Bike accident

താമരശ്ശേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം | Thamarassery Bike Accident

റിപ്പോർട്ട്: അൻവർ ഷരിഫ് താമരശ്ശേരി: ദേശീയപാത 766-ൽ (കോഴിക്കോട്-കൊല്ലഗൽ റോഡ്) താമരശ്ശേരി ചെക്ക്പോസ്റ്റിന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വയനാട് നടവയൽ വെളിയമ്പം കൈതത്തറയിൽ അരുൺ സജി (26) ആണ് മരിച്ചത്. അപകടത്തിൽ ബൈക്കിൽ കൂടെയുണ്ടായിരുന്ന നടവയൽ കത്തനാർ തോട്ടത്തിൽ മനു പോളിന് പരിക്കേറ്റു. (Thamarassery Bike Accident) ഇന്ന് രാവിലെ...

അപകടത്തിന് പിന്നാലെ കൂളായി എഴുന്നേറ്റു, കാർ ഡ്രൈവർക്ക് ‘തംബ്‌സ് അപ്പ്’; ബൈക്ക് യാത്രികന്റെ വീഡിയോ വൈറൽ | Viral Bike Accident Thumbs Up Reaction

ന്യൂഡൽഹി: അതിവേഗത്തിൽ പാഞ്ഞുവന്ന ബൈക്ക് കാറിലിടിച്ച് തെറിച്ചു വീണിട്ടും കൂസലില്ലാതെ എഴുന്നേറ്റ് നിന്ന് കാർ ഡ്രൈവർക്ക് 'തംബ്‌സ് അപ്പ്' നൽകുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു (Viral Bike Accident Thumbs Up Reaction). ഇൻസ്റ്റാഗ്രാം ഉപയോക്താവായ വിക്കി സർക്കാരാണ് ഈ അവിശ്വസനീയമായ ദൃശ്യങ്ങൾ പങ്കുവെച്ചത്. ഹൈവേയിലൂടെ വേഗത്തിൽ സഞ്ചരിക്കവെയാണ് കാറുമായി വിക്കിയുടെ ബൈക്ക്...

നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം: മരണസംഖ്യ നാലായി | Bike accident

തിരുവനന്തപുരം: നെടുമങ്ങാട് കുളപ്പടയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഉഴമലക്കൽ സ്വദേശി അഭിനവ് ഇന്ന് മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ നാലായത്.(Bike accident at Trivandrum, Death toll rises to four) ഉഴമലക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവർ അപകടം നടന്ന രാത്രി തന്നെ മരിച്ചിരുന്നു....

കളമശ്ശേരിയിൽ മെട്രോ തൂണിലിടിച്ച് ബൈക്ക് അപകടം: യുവാവിന് ദാരുണാന്ത്യം | Bike accident

കൊച്ചി: ബൈക്ക് മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ(25)യാണ് മരിച്ചത്. കളമശ്ശേരി ദേശീയപാതയിൽ പുലർച്ചെ രണ്ടേമുക്കാൽ മണിയോടെയായിരുന്നു അപകടം.(Bike accident in Kalamassery, Youth dies tragically) എറണാകുളം ഭാഗത്ത് നിന്നും ആലുവയിലേക്ക് പോവുകയായിരുന്നു മുസ്തഫ സഞ്ചരിച്ചിരുന്ന ബൈക്ക്. കളമശ്ശേരിയിലെ മെട്രോ പില്ലർ നമ്പർ 293-ലേക്കാണ് ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട്...
- Advertisement -spot_img

Latest News

ഹൈക്കോടതി നിർദേശം റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കേരള വഖഫ് ബോർഡ് | Supreme Court

കൊച്ചി: വഖഫ് ബോർഡിന്റെ പ്രവർത്തനം സർക്കാർ നിയമിക്കുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം എന്ന കേരള ഹൈക്കോടതി നിർദേശം റദ്ദാക്കിയ സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് വഖഫ്...
- Advertisement -spot_img