മുംബൈ: മുംബൈയിലെ ദാദർ റെയിൽവേ സ്റ്റേഷന് സമീപം തിരക്കേറിയ റോഡിൽ പൊതുഗതാഗത സംവിധാനമായ 'ബെസ്റ്റ്' ബസ് നിയന്ത്രണം വിട്ട് അഞ്ച് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു (Mumbai Dadar Road Accident). തിങ്കളാഴ്ച രാവിലെ 10.45-ഓടെയാണ് റോഡപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഓഫീസുകളിലേക്കും മറ്റും ആളുകൾ...
മുംബൈ: ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള ഗൾഫ് സമുദ്രമേഖലയിലൂടെയുള്ള ഇന്ത്യൻ കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ്...