BCCI T20

ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനായി സഞ്ജു സാംസൺ വരണം; തന്റെ നിലപാട് വ്യക്തമാക്കി രവി ശാസ്ത്രി | Sanju Samson India T20 Captaincy

മുംബൈ: ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ ഭാവി ക്യാപ്റ്റൻസി സ്ഥാനത്തേക്ക് മലയാളി താരം സഞ്ജു സാംസൺ അനുയോജ്യനാണെന്ന് മുൻ ഇന്ത്യൻ പരിശീലകനും മുൻ ഓൾറൗണ്ടറുമായ രവി ശാസ്ത്രി (Sanju Samson India T20 Captaincy). ഐസിസി റിവ്യൂവിൽ സഞ്ജന ഗണേശനുമായി നടത്തിയ സംഭാഷണത്തിലാണ് സഞ്ജുവിന്റെ ക്യാപ്റ്റൻസി മികവിനെയും ബാറ്റിങ്ങിലെ പുതിയ സ്ഥിരതയെയും ശാസ്ത്രി പ്രശംസിച്ചത്....

ടി20 ക്യാപ്റ്റൻ സ്ഥാനം: സൂര്യകുമാർ യാദവിന് പകരം സഞ്ജു സാംസണോ ശ്രേയസ് അയ്യരോ? പോരാട്ടം മുറുകുന്നു | BCCI T20 Sanju Samson captaincy

ഇന്ത്യൻ ടി20 ടീമിന്റെ നായകസ്ഥാനത്ത് മാറ്റമുണ്ടാകുമെന്ന സൂചനകൾ ശക്തമാകുന്നു. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഫോമിലെ ഇടിവും പകരക്കാരെക്കുറിച്ചുള്ള ചർച്ചകളും ബിസിസിഐ വൃത്തങ്ങളിൽ സജീവമാണ്. സൂര്യകുമാറിന് പകരമായി മലയാളി താരം സഞ്ജു സാംസൺ, ശ്രേയസ് അയ്യർ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. (BCCI T20 Sanju Samson captaincy) സഞ്ജു സാംസണ് മുൻതൂക്കം ലഭിക്കാനുള്ള...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img