Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala

Bar

ബാറിൽ ആളു മാറി മർദ്ദനം: യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചു, CCTV ദൃശ്യങ്ങൾ പുറത്ത്, 5 പേർ പിടിയിൽ, മറ്റുള്ള പ്രതികൾക്കായി അന്വേഷണം | Bar

കൊച്ചി: ചുണങ്ങംവേലിയിലെ ബാറിൽ വെച്ച് യുവാവിന് ആളുമാറി മർദ്ദനമേറ്റു. ഈ മാസം പത്താം തീയതിയാണ് സംഭവം നടന്നത്. പത്തോളം പേരടങ്ങുന്ന സംഘം ഒരാളെ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചൂണ്ടി സ്വദേശിയായ ജോജി ജോണിനാണ് ആളുമാറി മർദ്ദനമേറ്റത്.(Man attacked in bar, CCTV visuals are out) 15 വയസ്സുള്ള മകനൊപ്പം ബാറിലെത്തിയ ഒരാളുമായി അക്രമി...

‘ബാർ സമയം നീട്ടിയത് ബാർ മുതലാളിമാരുടെ പണം പിരിച്ചെടുക്കാൻ, മതവിഭാഗങ്ങൾ തമ്മിലടിക്കണമെന്ന വ്യാമോഹമാണ് പ്രതിപക്ഷ നേതാവിന്’: ശോഭ സുരേന്ദ്രൻ | Bar

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെയും പ്രതിപക്ഷത്തിന്റെ നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബാർ സമയം നീട്ടിയത് ബാർ മുതലാളിമാരിൽ നിന്ന് പണം പിരിച്ചെടുക്കാനാണെന്ന് അവർ ആരോപിച്ചു. ടൂറിസത്തിന്റെ പേര് പറഞ്ഞ് എക്സൈസ് മന്ത്രി ജനങ്ങളെ അപമാനിക്കുകയാണെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.(Bar hours extended to collect money from bar...

‘പുതിയ തീരുമാനമല്ല, സമയം ഏകീകരിച്ചതാണ്, പ്രതിപക്ഷവും അനുകൂല നിലപാട് എടുത്തിരുന്നു’: ബാർ സമയ ക്രമീകരണത്തിൽ മന്ത്രി MB രാജേഷ് | Bar

കണ്ണൂർ: ബാറുകളുടെ സമയക്രമീകരണത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. ഇത് പുതിയ തീരുമാനം അല്ലെന്നും, ടൂറിസം മേഖലയിലെ ബാറുകൾക്ക് ലഭിച്ചിരുന്ന പ്രവർത്തന സമയാനുകൂല്യം സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും ബാധകമാക്കി സമയം ഏകീകരിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതുപ്രകാരം സംസ്ഥാനത്തെ ബാറുകൾ ഇനി മുതൽ രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കും.(Not a...
- Advertisement -spot_img

Latest News

തൃശ്ശൂരിൽ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകൊന്നു; തടയാൻ ശ്രമിച്ച മകനും പരിക്ക് | Stray dog attack Thrissur

തൃശ്ശൂർ: എരുമപ്പെട്ടിയിൽ വീടിനുള്ളിൽ കിടക്കുകയായിരുന്ന വയോധികയെ തെരുവുനായ ആക്രമിച്ചു കൊലപ്പെടുത്തി (Stray dog attack Thrissur). എരുമപ്പെട്ടി സ്വദേശി കാർത്ത്യായനി (84) ആണ് മരിച്ചത്. വ്യാഴാഴ്ച...
- Advertisement -spot_img