ന്യൂഡൽഹി: പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച കേവലം ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും അത് രാജ്യത്തെ പരീക്ഷണ സംവിധാനത്തിലെ ആഴത്തിലുള്ള ഘടനാപരമായ തകരാറുകളെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും കോൺഗ്രസ് എം.പി ശശി തരൂർ ലോക്‌സഭയിൽ പറഞ്ഞു. പരീക്ഷാ തട്ടിപ്പ് തടയൽ ഭേദഗതി ബിൽ, 2026-നെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.(Paper Leak Debate In Lok Sabha Gen Z Slang...
ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. സമാധാനപരമായി പ്രതിഷേധിച്ച യുവാക്കൾക്ക്...