Ayodhya.

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: അന്വേഷണം UP സർക്കാർ കേന്ദ്ര ഏജൻസിക്ക് കൈമാറും ? | Ram Temple Donation Scam

അയോധ്യ: രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് കേസ് കേന്ദ്ര അന്വേഷണ ഏജൻസിയെ ഏൽപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ ആലോചിക്കുന്നു. സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെട്ട ഗൗരവതരമായ കേസായതിനാൽ സി.ബി.ഐ (CBI) അല്ലെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) പോലുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമാണെന്ന് സർക്കാർ വിലയിരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്ര സർക്കാരിന്...

‘ആകാശമൊന്നും ഇടിഞ്ഞു വീഴാൻ പോകുന്നില്ല’: രാമക്ഷേത്ര സംഭാവന വിവാദത്തിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി | Ayodhya Ram Mandir Donation Row

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. വിഷയത്തിൽ അസാധാരണമായ അടിയന്തര സാഹചര്യം ഇല്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് ഷീൽ നാഗു എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ വിസമ്മതിച്ചത്.(Ayodhya Ram Mandir...

അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് ഫണ്ട് തിരിമറി: ചമ്പത് റായിയുടെ മൊഴി രേഖപ്പെടുത്തി | Ram Mandir

അയോധ്യ: രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവനകളിൽ തിരിമറി നടന്നെന്ന ആരോപണത്തിൽ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമായ സാഹചര്യത്തിലാണ് പോലീസിന്റെ നടപടി.(Ram Mandir Donation Embezzlement Case Champat Rai Questioned) കേസിൽ ചമ്പത് റായിയെ പോലീസ് ചോദ്യം ചെയ്തതായാണ് റിപ്പോർട്ടുകൾ....

അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: പ്രതികളുടെ വീടുകളിൽ ഒരേസമയം റെയ്ഡ്; ട്രസ്റ്റ് ഭാരവാഹികൾ രാജിവെച്ചു | Ayodhya Ram Temple Fund Scam

അയോധ്യ: രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസിലെ എട്ട് പ്രതികളുടെയും വീടുകളിൽ മജിസ്ട്രേറ്റുമാരുടെ സാന്നിധ്യത്തിൽ ഒരേസമയം റെയ്ഡ് നടത്തി (Ayodhya Ram Temple Fund Scam). അവിനാഷ് ശുക്ല, ലവ് കുഷ് മിശ്ര, രാമശങ്കർ യാദവ് എന്നിവരുൾപ്പെടെയുള്ളവരുടെ വസതികളിലാണ് അയോധ്യ പോലീസ് പരിശോധന...

അയോധ്യ രാമക്ഷേത്ര ഫണ്ട് തിരിമറി: FIR രജിസ്റ്റർ ചെയ്യണമെന്ന് വിഎച്ച്പി | VHP Demands FIR

ലഖ്‌നൗ : അയോധ്യ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിലെ പണവും വിലപിടിപ്പുള്ള വസ്തുക്കളും വകമാറ്റി ചെലവഴിച്ചെന്നാരോപിച്ച് സമർപ്പിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിന് പിന്നാലെ, വിഷയത്തിൽ അടിയന്തരമായി എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും പ്രതിദിന വിചാരണ നടത്തണമെന്നും വിശ്വഹിന്ദു പരിഷത്ത് (VHP) ആവശ്യപ്പെട്ടു.(VHP Demands FIR and Fast Track Trial Following Ram Temple...
- Advertisement -spot_img

Latest News

ആലപ്പുഴ കേസ് അട്ടിമറി ശ്രമം: എഡിജിപി എം.ആർ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കി എസ്.ഐ.ടിയുടെ നിർണ്ണായക തുടരന്വേഷണ റിപ്പോർട്ട് | Alappuzha navakerala sadas police attack case

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...
- Advertisement -spot_img