ബെംഗളൂരു: ട്രാഫിക് ബ്ലോക്കുകൾക്ക് പേരുകേട്ട ബെംഗളൂരുവിൽ യാത്രക്കാർക്ക് മടുപ്പില്ലാതെ ഇരിക്കാൻ ഒരു 'ലക്ഷ്വറി' ഓട്ടോറിക്ഷയുമായി ഡ്രൈവർ. സാധാരണ ഓട്ടോറിക്ഷകളിൽ കാണാത്ത അത്യാധുനിക സൗകര്യങ്ങളുള്ള ഈ വാഹനം കണ്ട് അമ്പരന്ന ഒരു യാത്രക്കാരി പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് (Bengaluru Luxury Auto).
വെയിലിനെ പ്രതിരോധിക്കാൻ കർട്ടനുകൾ, വിനോദത്തിനായി ടെലിവിഷൻ, ചൂടകറ്റാൻ ഫാൻ എന്നിവ...
ലണ്ടൻ: തിരക്കേറിയ ലണ്ടൻ നഗരത്തിലൂടെ പായുന്ന ആഡംബര കാറുകൾക്കിടയിൽ പെട്ടെന്ന് ഒരു ഇന്ത്യൻ ഓട്ടോറിക്ഷ പ്രത്യക്ഷപ്പെട്ടാലോ? അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് (Auto-Rickshaw London Streets). ലണ്ടൻ തെരുവുകളിലൂടെ ഒരു ഓട്ടോറിക്ഷ കൂളായി ഓടിപ്പോകുന്ന വീഡിയോ കണ്ട് പ്രവാസി ഇന്ത്യക്കാർ അമ്പരപ്പിലാണ്.
ജയ് ധോലാക്കിയ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ രസകരമായ വീഡിയോ...
തിരുവനന്തപുരം: കാൻസർ ബാധിതരായ 14 വയസ്സിന് താഴെയുള്ള കുട്ടികളുടെ ചികിത്സയ്ക്കായി പുതിയ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുമായി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (V Guard anahatam project)....