Asim Munir

‘പാക് സൈനിക മേധാവി അസിം മുനീറിനെ വധിക്കാൻ മൊസാദ് പദ്ധതിയിട്ടു, നിർദേശം നൽകിയത് നെതന്യാഹു’: ഞെട്ടിക്കുന്ന ആരോപണവുമായി ബ്രസീലിയൻ മാധ്യമപ്രവർത്തകൻ | Mossad Plot Against Asim Munir

ജനീവ: പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെയും അദ്ദേഹത്തിന്റെ സംഘത്തെയും ജനീവയിൽ വെച്ച് വധിക്കാൻ ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് പദ്ധതിയിട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്രസീലിയൻ ജിയോപൊളിറ്റിക്കൽ അനലിസ്റ്റ് പെപ്പെ എസ്കോബാർ. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നതിനിടെയാണ് പാകിസ്ഥാൻ സംഘത്തിന് നേരെ ഇത്തരമൊരു നീക്കമുണ്ടായതെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു....

ഇസ്രായേൽ നയത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ലഷ്കർ-ഇ-ത്വയ്ബ: സൈനിക മേധാവിക്കും പ്രധാനമന്ത്രിക്കും വധഭീഷണി | Lashkar e Taiba

ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്താൽ പാകിസ്ഥാൻ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ ശ്രമിച്ചാൽ രാജ്യത്തെ ഉന്നത നേതൃത്വത്തെ വധിക്കുമെന്ന് ലഷ്കർ-ഇ-ത്വയ്ബ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരിയുടെ ഭീഷണി. ഈദ്-അൽ-അദാ പ്രാർത്ഥനകൾക്ക് ശേഷം നടന്ന റാലിയിലായിരുന്നു കസൂരിയുടെ ഈ വിവാദ പരാമർശങ്ങൾ. ഇസ്രായേലിനെ അംഗീകരിക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്നും, അത്തരം തീരുമാനങ്ങൾ എടുക്കുന്നവരെ...

യു.എസ് സമാധാന നിർദ്ദേശം ചർച്ച ചെയ്ത് ഇറാൻ; ഭിന്നതകൾ നിലനിൽക്കെ പാക് സൈനിക മേധാവി ടെഹ്‌റാനിൽ | US Iran Peace Proposal Negotiations

ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിൽ മാസങ്ങളായി തുടരുന്ന യുദ്ധത്തിന് ശാശ്വത പരിഹാരം കാണാനുള്ള അമേരിക്കയുടെ സമാധാന നിർദ്ദേശങ്ങൾ ഇറാൻ പരിശോധിക്കുന്നതായി റിപ്പോർട്ട് (US Iran Peace Proposal Negotiations). ചർച്ചകളിൽ ചില പുരോഗതികൾ ഉണ്ടെങ്കിലും യു.എസിന്റെ പല ആവശ്യങ്ങളിലും ഇപ്പോഴും 'ആഴത്തിലുള്ളതും സുപ്രധാനവുമായ' അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം ചർച്ചകൾ പരാജയപ്പെട്ടാൽ...

‘വേദനാജനകമായ തിരിച്ചടി ഉണ്ടാകും’: ഓപ്പറേഷൻ സിന്ദൂർ’ ആഘാതം മാറാതെ പാകിസ്ഥാൻ; ഇന്ത്യക്കെതിരെ വീണ്ടും യുദ്ധഭീഷണിയുമായി അസിം മുനീർ | Pakistan Army Chief

ന്യൂഡൽഹി: ഇന്ത്യയുടെ മിന്നലാക്രമണത്തിൽ പാകിസ്ഥാൻ തകർന്നടിഞ്ഞ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിന്റെ ഒന്നാം വാർഷികത്തിൽ വീണ്ടും യുദ്ധഭീഷണിയുമായി പാക് സംയുക്ത സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പാകിസ്ഥാന്റെ പരമാധികാരത്തിന് നേരെ കടന്നുകയറാൻ ശ്രമിച്ചാൽ യുദ്ധം വെറും അതിർത്തികളിൽ ഒതുങ്ങില്ലെന്നും അത് ശത്രുവിന് അങ്ങേയറ്റം അപകടകരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു....
- Advertisement -spot_img

Latest News

കക്കോടിയിൽ വാട്ടർ ടാങ്കിന്റെ മാൻഹോളിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം, രക്ഷിക്കാനിറങ്ങിയയാൾ ഗുരുതരാവസ്ഥയിൽ | Kakkodi mootoli junction water tank accident

കോഴിക്കോട്: കക്കോടി മൂട്ടോളി ജങ്ഷനിലെ പയിമ്പ്ര റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ വാട്ടർ ടാങ്കിന്റെ മാൻഹോളിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം (Kakkodi mootoli junction water tank...
- Advertisement -spot_img