ഫരീദാബാദ്: അയോധ്യ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അബ്ദുൽ റഹ്‌മാൻ (Abdul Rahman) ഹരിയാനയിലെ ഫരീദാബാദ് ജില്ലാ ജയിലിൽ (നീംക ജയിൽ) കൊല്ലപ്പെട്ടു. സഹതടവുകാരനായ അരുൺ ചൗധരി മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് ജയിൽ അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് അബ്ദുൽ റഹ്‌മാന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ...
കൊച്ചി: അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കേസിൽ വിവാദ യൂട്യൂബർ 'തൊപ്പി' എന്ന നിഹാദ് എറണാകുളം ജില്ല വിട്ടതായി പൊലീസിന് സംശയം. കേസിൽ അന്വേഷണം ശക്തമാക്കിയതോടെ...