തൃശൂർ: ജയിൽ സുരക്ഷയിൽ സാങ്കേതിക മുന്നേറ്റത്തിന് തുടക്കമിട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ എഐ അധിഷ്ഠിത ഡ്രോൺ നിരീക്ഷണ സംവിധാനത്തിന്റെ ട്രയൽ റൺ ആരംഭിച്ചു (Viyyur Prison AI Drone Surveillance). ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പരീക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. രാജ്യത്ത് ആദ്യമായാണ് ജയിൽ സുരക്ഷയ്ക്കായി ഇത്തരമൊരു എഐ ഡ്രോൺ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്....
വാഷിംഗ്ടൺ: തന്നെ വിമർശിക്കുന്ന സെലിബ്രിറ്റികളെ പരിഹസിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കുവെച്ച എഐ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വെളുത്ത ലാബ് കോട്ടും കഴുത്തിൽ സ്റ്റെതസ്കോപ്പും അണിഞ്ഞ് 'ഡോക്ടർ ട്രംപ്' എന്ന വേഷത്തിലാണ് എഐ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോയിൽ ട്രംപ് പ്രത്യക്ഷപ്പെടുന്നത്.(Donald Trump shares AI video mocking critics as patients)
An...
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വികസനത്തിൽ മനുഷ്യമൂല്യങ്ങളെ കേന്ദ്രബിന്ദുവാക്കണമെന്ന് ലോകനേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതവും വേഗമേറിയതും കാര്യക്ഷമവുമായ രീതിയിൽ എഐ സാങ്കേതികവിദ്യ വികസിപ്പിക്കാനും, ഒപ്പം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും സൈബർ സുരക്ഷ ശക്തമാക്കാനും ആഗോള സഹകരണം അനിവാര്യമാണെന്ന് ജി7 ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു.(PM Modi Advocates For Human-Centric AI At G7...
തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply...