ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ജെ മത്സരത്തിൽ അർജന്റീനയോട് തോറ്റതിന് പിന്നാലെ, റഫറിമാരുടെ ഭാഗത്തുനിന്നുണ്ടായ അനീതി ചൂണ്ടിക്കാട്ടി ഫിഫയ്ക്ക് പരാതി നൽകിയിരിക്കുകയാണ് അൾജീരിയൻ ഫുട്ബോൾ ഫെഡറേഷൻ (Lionel Messi Red Card). അർജന്റീന നായകൻ ലയണൽ മെസ്സി നടത്തിയ ടാക്കിളും, വാർ (VAR) സംവിധാനം ഇടപെടാത്തതുമാണ് പരാതിക്ക് പ്രധാന കാരണം. മത്സരത്തിന്റെ 30-ാം മിനിറ്റിൽ അൾജീരിയൻ...
ഫിഫ ലോകകപ്പ് 2026-ൽ അൽജീരിയക്കെതിരായ മത്സരത്തിൽ തകർപ്പൻ ഹാട്രിക്കുമായി അർജന്റീനൻ സൂപ്പർതാരം ലയണൽ മെസ്സി വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ്. ഈ പ്രകടനത്തോടെ ഫുട്ബോൾ ലോകത്തെ ഇതിഹാസ താരങ്ങളുടെ ഗണത്തിലേക്ക് മെസ്സി വീണ്ടും ഉയർന്നു (Ronaldo on Messi hat-trick). മെസ്സിയുടെ ഈ മാസ്മരിക പ്രകടനം ഫുട്ബോൾ ലോകത്തെ മുഴുവൻ ആവേശത്തിലാക്കിയിരിക്കുകയാണ്. മെസ്സിയുടെ ആരാധകവൃന്ദത്തിൽ പ്രമുഖ...
ഹൂസ്റ്റൺ: 2026 ഫിഫ ലോകകപ്പിലെ മത്സരത്തിൽ കരുത്തരായ പോർച്ചുഗൽ ഡിആർ കോംഗോയോട് 1-1 സമനിലയിൽ കുരുങ്ങി. ഹൂസ്റ്റണിൽ നടന്ന ഗ്രൂപ്പ് കെ മത്സരത്തിൽ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. മത്സരശേഷം റൊണാൾഡോയെ പരിഹസിച്ച് എതിർടീം ആരാധകർ ലയണൽ മെസ്സിയുടെ പേര് വിളിച്ചതും വാർത്തയായി.(FIFA World Cup 2026, World...
ഫിഫ ലോകകപ്പിന്റെ ആറാം ദിനം ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി തന്റെ 200-ാം അന്താരാഷ്ട്ര മത്സരത്തിൽ ഹാട്രിക് നേടിക്കൊണ്ട് ചരിത്രം കുറിച്ചു (FIFA World Cup 2026 Highlights). അൾജീരിയയ്‌ക്കെതിരായ മത്സരത്തിൽ അർജന്റീനയെ 3-0ത്തിന് വിജയത്തിലേക്ക് നയിച്ച മെസ്സി, ആറ് ലോകകപ്പുകളിൽ പങ്കെടുത്ത ആദ്യത്തെ താരമായി മാറി. കൂടാതെ,...
ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് ജെ മത്സരത്തിൽ അൾജീരിയക്കെതിരെ അർജന്റീനയുടെ ആദ്യ ഗോൾ നേടിയതിന് പിന്നാലെ ക്യാപ്റ്റൻ ലയണൽ മെസ്സി പൊട്ടിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെ ആകമാനം അത്ഭുതപ്പെടുത്തിയിരുന്നു (Lionel Messi Crying). മത്സരത്തിൽ മിന്നും ഫോമിൽ കളിച്ച മെസ്സി ഹാട്രിക് നേടുകയും ലോകകപ്പിലെ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന മിറോസ്ലാവ് ക്ലോസെയുടെ...
കാൻസാസ് സിറ്റി: 2026 ഫിഫ ലോകകപ്പിൽ അർജന്റീനൻ നായകൻ ലിയോണൽ മെസ്സിയുടെ മാന്ത്രിക പ്രകടനത്തിലൂടെ അർജൻറീനയ്ക്ക് തകർപ്പൻ ജയം. അൾജീരിയക്കെതിരായ ഗ്രൂപ്പ് ജെയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ഹാട്രിക്കുമായി മെസ്സി കളം നിറഞ്ഞപ്പോൾ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്താനും ഈ അർജന്റീനൻ ഇതിഹാസത്തിനായി.(Lionel Messi equals...
കാൻസാസ് സിറ്റി: 2026 ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പ് തുടരുന്നു. അൾജീരിയക്കെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ സ്വന്തമാക്കി ലിയോണൽ മെസ്സി വീണ്ടും ചരിത്രം കുറിച്ചു. ആദ്യ പകുതിയിലെ തകർപ്പൻ ഇടംകാൽ ഷോട്ടിലൂടെ തുടങ്ങിയ മെസ്സി, രണ്ടാം ഗോളിലൂടെ അർജന്റീനയെ 2-0 എന്ന നിലയിലേക്ക് ഉയർത്തി.(Lionel Messi nears all-time World Cup goal record)
അലക്സിസ് മാക്...
കാൻസാസ് സിറ്റി : ഫുട്ബോൾ ലോകത്തെ റെക്കോർഡുകൾ വീണ്ടും വഴിമാറുന്നു. 2026 ഫിഫ ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തിനിറങ്ങിയ ലയണൽ മെസ്സി ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ആറ് ലോകകപ്പുകളിൽ പങ്കെടുത്ത ആദ്യ ഫുട്ബോൾ താരം എന്ന അപൂർവ്വ ബഹുമതിയാണ് 38-കാരനായ ഈ അർജന്റീനൻ നായകൻ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.(Lionel Messi Makes History In Sixth World...
2026 ഫിഫ ലോകകപ്പിന്റെ ആറാം ദിനം ഫുട്ബോൾ ആരാധകർക്ക് ആവേശം നിറയ്ക്കുന്നതാണ്. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന, മുൻ റണ്ണറപ്പുകളായ ഫ്രാൻസ്, കൂടാതെ എർലിംഗ് ഹാലൻഡിന്റെ നോർവെ എന്നിവ ഇന്ന് മത്സരരംഗത്തിറങ്ങും (FIFA World Cup Day 6) ദിനത്തിലെ ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ഐയിൽ ഫ്രാൻസ് സെനഗലിനെ നേരിടും. കിലിയൻ എംബാപ്പെയുടെ നേതൃത്വത്തിൽ മൂന്നാം...
രാജ്യത്തെ മുൻനിര ഒന്നാം നമ്പർ ട്രാക്ടർ ബ്രാൻഡായ മഹീന്ദ്ര ട്രാക്ടേഴ്‌സ് കർഷകർക്കായി അത്യാധുനിക മൾട്ടി-പർപ്പസ് ട്രാക്ടറായ 'മഹീന്ദ്ര യുവോടെക് പ്ലസ് 585 ഡിഐ വി1' (Mahindra...