അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് 2026 സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ആദ്യമായി നേരിടാനൊരുങ്ങുന്നതിന്റെ ആവേശം പങ്കുവെച്ച് അർജന്റീന നായകൻ ലയണൽ മെസി. ഇരുപത് വർഷത്തിലേറെ നീണ്ട അന്താരാഷ്ട്ര കരിയറിനിടെ ലോക ഫുട്ബോളിലെ എല്ലാ പ്രധാന ശക്തികളെയും നേരിട്ടിട്ടുണ്ടെങ്കിലും, ഇംഗ്ലണ്ടിനെതിരെ ഇതുവരെ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ലെന്ന് മെസി പറഞ്ഞു. (Lionel Messi England First Match)
സ്വിറ്റ്സർലൻഡിനെ അധികസമയത്ത് 3-1ന്...
ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീനയോട് തോറ്റ് പുറത്തായതിന് പിന്നാലെ ഈജിപ്ത് താരം മുസ്തഫ സിക്കോ നടത്തിയ പ്രസ്താവനകൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാകുന്നു (Mostafa Ziko on Lionel Messi). മെസ്സി എക്കാലത്തെയും മികച്ച കളിക്കാരനാണെന്ന് സമ്മതിക്കുമ്പോഴും, തന്റെ ഫുട്ബോൾ ആരാധന ക്രിസ്റ്റ്യാനോ റൊണാൾഡോയോടാണെന്ന് സിക്കോ തുറന്നുപറഞ്ഞു. അർജന്റീനയ്‌ക്കെതിരായ മത്സരത്തിനിടെ മെസ്സിയുടെ സാന്നിധ്യം...
കോഴിക്കോട്: ഫുട്‌ബോൾ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ വിജയത്തെത്തുടർന്നുണ്ടായ ആഘോഷങ്ങൾക്കിടെ അപകടം. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിന്റെ (22) കൈവിരലുകളാണ് പടക്കം പൊട്ടിത്തെറിച്ച് അറ്റുപോയത്. (Argentina Victory Firecracker Accident)
സുഹൃത്തുക്കൾക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. യുവാവിന്റെ രണ്ട് കൈകളിലും പടക്കമുണ്ടായിരുന്നു. വലതു കൈയിലെ പടക്കം പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ ഇടതു കൈയിലുണ്ടായിരുന്ന പടക്കത്തിന് തീപിടിച്ച്...
ഫിഫ ലോകകപ്പ് 2026 ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെതിരായ ആവേശകരമായ മത്സരത്തിനിടെ അർജന്റീനൻ നായകൻ ലയണൽ മെസ്സിയും റഫറി ജോവോ പെഡ്രോ പിൻഹെയ്‌റോയും തമ്മിൽ വാക്കേറ്റം (Lionel Messi clash Joao Pedro Pinheiro). മത്സരത്തിന്റെ ആദ്യ പകുതിയിൽ സ്വിറ്റ്‌സർലൻഡിന്റെ ഫ്രീ-കിക്കിനായി അർജന്റീനൻ പ്രതിരോധനിര തയ്യാറെടുക്കുമ്പോഴായിരുന്നു സംഭവം. അർജന്റീനൻ താരങ്ങളോട് ദൂരപരിധി പാലിക്കാൻ റഫറി ആവശ്യപ്പെട്ട...
ഫിഫ ലോകകപ്പ് 2026-ന്റെ അവസാന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ അട്ടിമറിച്ച്
നിലവിലെ ചാമ്പ്യൻമാരായ അർജന്റീന സെമി ഫൈനലിൽ കടന്നു. കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിൽ 2-1 എന്ന സ്കോറിനാണ് അർജന്റീന വിജയം ഉറപ്പിച്ചത് (Argentina vs Switzerland). അർജന്റീനയ്ക്കായി അലക്സിസ് മാക് അലിസ്റ്ററും ജൂലിയൻ അൽവാരസുമാണ് ഗോളുകൾ...
2026 ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്ക് ഫിഫയുടെ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്നും ടൂർണമെന്റ് അർജന്റീനയെ വിജയിപ്പിക്കാൻ വേണ്ടി 'ഒത്തുകളി' നടത്തുകയാണെന്നും വ്യാപകമായ ആരോപണങ്ങൾ ഉയരുന്നുണ്ട് (Lionel Scaloni on match fixing allegations). ലോകകപ്പ് സെമിഫൈനൽ ലക്ഷ്യമാക്കി മുന്നേറുന്ന അർജന്റീന ഇതുവരെ ലോകറാങ്കിംഗിൽ ആദ്യ പത്തിലുള്ള ഒരു ടീമിനെപ്പോലും നേരിട്ടിട്ടില്ല എന്നത് ഇതിന് കാരണമായി പലരും...
അൻവർ ഷരിഫ്
സോഷ്യൽ മീഡിയയിലൂടെയും പ്രമുഖ മലയാളം വാർത്താ ചാനലുകളിലൂടെയും കളിവിശകലനങ്ങൾ നടത്തി ഏറെ ശ്രദ്ധേയനായ ഒരു മലപ്പുറം സ്വദേശിയായ ഫുട്ബോൾ നിരീക്ഷകനാണ് സുബൈർ വാഴക്കാട്, അഥവാ സുബൈറിക്ക (Subair Vazhakkad). തനതായ ഏറനാടൻ ശൈലിയിലുള്ള സംസാരവും വമ്പൻ സ്പോർട്സ് ചാനലുകളിലെ വിദഗ്ദ്ധരെപ്പോലും അമ്പരപ്പിക്കുന്ന രീതിയിലുള്ള കൃത്യമായ കളി വിലയിരുത്തലുകളുമാണ് ഇദ്ദേഹത്തെ ഫുട്ബോൾ പ്രേമികൾക്കിടയിൽ ജനപ്രിയനാക്കിയത്.
സാധാരണക്കാരനായ...
ഫിഫ ലോകകപ്പ് 2026 പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീനയ്ക്ക് കേപ് വേർഡിനെതിരെ കടുപ്പമേറിയ വിജയം. അധികസമയത്തേക്ക് നീണ്ട ആവേശകരമായ മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് നിലവിലെ ചാമ്പ്യന്മാർ ജയിച്ചുകയറിയത്. ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്ന കേപ് വേർഡ് ടീം അർജന്റീനയെ വിറപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിന് ശേഷം അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി എതിരാളികളുടെ പ്രകടനത്തെ വാനോളം...
മിയാമി : ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് അർജന്റീന സൂപ്പർ താരം ലയണൽ മെസി. ലോകകപ്പ് ചരിത്രത്തിൽ 20 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന സുവർണ്ണ നേട്ടം മെസി സ്വന്തമാക്കി. കാബോ വെർദെയ്‌ക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് താരം ഈ ചരിത്രനേട്ടത്തിൽ എത്തിയത്. ഇതോടെ ടൂർണമെന്റിൽ ഏഴ് ഗോളുകളുമായി ഗോൾഡൻ ബൂട്ട്...
ഫിഫ ലോകകപ്പ് 2026-ന്റെ നോക്കൗട്ട് ഘട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ കേപ് വെർദെ അട്ടിമറിക്കുമെന്ന് ഘാനയിലെ പ്രശസ്തനായ ആത്മീയവാദി നാന ക്വാകു ബോൺസാം (Nana Kwaku Bonsam World Cup Prediction). ഹാരി കെയ്‌നെതിരെ താൻ നടത്തിയ പ്രവചനം ഫലിച്ചുവെന്ന് അവകാശപ്പെടുന്ന ബോൺസാം, അർജന്റീനയെ പുറത്താക്കി കേപ് വെർദെ അടുത്ത റൗണ്ടിലേക്ക് കടക്കുമെന്നാണ് പുതിയ...
കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ (Ansiba Hassan Lakshmipriya) എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ...