കാനറി ദ്വീപുകൾ: ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ യാത്ര ചെയ്ത ആഡംബര കപ്പലിലെ യാത്രക്കാർക്കിടയിൽ ഹാന്റ വൈറസ് ബാധ പടരുന്നു (Hantavirus Cruise Ship Outbreak). നിലവിൽ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചവരും രോഗലക്ഷണങ്ങളുള്ളവരും വിവിധ രാജ്യങ്ങളിലായി ചികിത്സയിലാണ്.
വിമാനയാത്രയ്ക്കിടെ രോഗബാധിതനായി മരിച്ച ഒരു യാത്രക്കാരനും പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയുമാണ് മരിച്ചവരിൽ രണ്ടുപേർ....
ആലപ്പുഴ: ചെങ്ങന്നൂർ കോടതിയിൽ മുൻസിഫ് മജിസ്‌ട്രേറ്റിനെ ചേംബറിൽ അതിക്രമിച്ച് കയറി ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ മൽപിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂർ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹൻ...