മക്ക: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനാ നിർഭരമായി കാത്തിരുന്ന ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് വിശുദ്ധ നഗരിയിൽ തുടക്കമായി. ഇത്തവണ 162 രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ഹജ്ജ് നിർവ്വഹിക്കാനായി എത്തിയിട്ടുള്ളത്. 15 ലക്ഷത്തിലധികം വിദേശ തീർത്ഥാടകർ ഉൾപ്പെടെ ആകെ 18 ലക്ഷത്തോളം പേരാണ് ഇത്തവണ സൗദിയിൽ എത്തിയിട്ടുള്ളത്. എല്ലാ...
മക്ക: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനാ നിർഭരമായി കാത്തിരുന്ന ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് വിശുദ്ധ നഗരിയിൽ തുടക്കമായി. ഇത്തവണ...