Description
Digital Voice of Kerala
Monday, June 22, 2026

Digital Voice of Kerala

Anmol Drug Mafia Pakistan

പാകിസ്താനിലെ ‘കൊക്കെയ്ൻ ക്വീൻ’ പിടിയിൽ; കോടതിയിൽ നൽകിയ വിഐപി പരിഗണന വിവാദമാകുന്നു | Pakistan Cocaine Queen Arrested

ഇസ്ലാമാബാദ്: പാകിസ്താനിലെ വമ്പൻ മയക്കുമരുന്ന് ശൃംഖലയുടെ തലവനും 'കൊക്കെയ്ൻ ക്വീൻ' എന്നറിയപ്പെടുന്നവളുമായ അൻമോൾ എന്ന പിങ്കിയെ കറാച്ചി പോലീസ് അറസ്റ്റ് ചെയ്തു (Pakistan Cocaine Queen Arrested). 31-കാരിയായ പിങ്കിയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു. 'ക്വീൻ മാഡം പിങ്കി' എന്ന സ്വന്തം ബ്രാൻഡിലാണ് ഇവർ മയക്കുമരുന്ന് വിപണിയിലെത്തിച്ചിരുന്നത്. ലഹരിമരുന്ന് നിർമ്മിക്കാനായി...
- Advertisement -spot_img

Latest News

ഫറോക്ക് പഴയ പാലത്തിൽ നിന്ന് ചാലിയാറിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം ബേപ്പൂർ ഹാർബറിന് സമീപം കണ്ടെത്തി | Missing Woman Body Recovered

റിപ്പോർട്ട്: അൻവർ ഷരിഫ് കോഴിക്കോട്കോ: ഴിക്കോട് ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ബേപ്പൂർ ഹാർബറിന്...
- Advertisement -spot_img