വിശാഖപട്ടണം : ആന്ധ്രാപ്രദേശിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് ഫ്രിഡ്ജിൽ ഒളിപ്പിച്ച നാവികസേനാ ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു (Andhra Pradesh Fridge Murder Case). മാസങ്ങൾക്ക് മുൻപ് ദില്ലിയിൽ നടന്ന ശ്രദ്ധ വാക്കർ കൊലപാതകത്തിന് സമാനമായ രീതിയിലാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. വിശാഖപട്ടണത്തെ നാവികസേനാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വിവാഹിതനായ ഉദ്യോഗസ്ഥനാണ്...
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മയുടെ കാമുകൻ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി അഷ്കറിനെതിരെ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ...