തിരുവനന്തപുരം: നെയ്യാറ്റിൻകര അമ്പൂരിയിൽ മൂന്ന് വയസ്സുകാരി വാഹനം കയറി മരിച്ച ദാരുണ സംഭവത്തിന് പിന്നാലെ കുഞ്ഞിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യങ്കോട് സ്വദേശിനിയായ നിഷയാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.(Amboori child accident death, Mother Attempts Suicide Thiruvananthapuram)
ഇവരെ ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലാണ് നിഷ. കുഞ്ഞിന്റെ...