ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ 16 പേർ വെന്തുമരിച്ചു (Sumatra Bus Tanker Accident). ദക്ഷിണ സുമാത്രയിലെ നോർത്ത് മുസി റവാസ് പ്രവിശ്യയിൽ ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ദീർഘദൂര ബസ്സും ഇന്ധന ടാങ്കറും കൂട്ടിയിടിച്ചതിനെത്തുടർന്ന് വാഹനങ്ങൾ പൂർണ്ണമായും കത്തിയമർന്നു.
ലുബുക്ലിംഗാവുവിൽ നിന്ന് മേദനിലേക്ക് പുറപ്പെട്ട എഎൽഎസ് (ALS) കമ്പനിയുടെ ബസ്സാണ്...
കാഠ്മണ്ഡു: തെക്കൻ നേപ്പാളിലുണ്ടായ വർഗീയ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അഭ്യർത്ഥനയുമായി പ്രധാനമന്ത്രി ബാലേന്ദ്ര ഷാ. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ്...