മുംബൈ: ബോളിവുഡിൽ ഒരുകാലത്ത് ഏറെ ചർച്ചയായ പ്രണയബന്ധമായിരുന്നു അഭിഷേക് ബച്ചന്റെയും കരിഷ്മ കപൂറിന്റെയുംത്. വിവാഹനിശ്ചയം വരെ എത്തിയ ഈ ബന്ധം പിന്നീട് വേർപിരിഞ്ഞത് ആരാധകരെ ഏറെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴിതാ, ഇരുവരും പിരിയാനിടയായ സാഹചര്യങ്ങളെക്കുറിച്ച് നിർമാതാവും സംവിധായകനുമായ സുനീൽ ദർശൻ തുറന്നുപറഞ്ഞിരിക്കുകയാണ്. (Abhishek Bachchan Karisma Kapoor Breakup)
ഒരു ഹിന്ദി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്...
2005-ൽ പുറത്തിറങ്ങിയ 'ശബ്ദ്' എന്ന ചിത്രത്തിൽ ഐശ്വര്യ റായിക്കൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവെച്ച് നടി സാദിയ സിദ്ദിഖി. സൽമാൻ ഖാനുമായുള്ള വിവാദപരമായ വേർപിരിയലിന് ശേഷമുള്ള സമയത്താണ് ഈ ചിത്രം പുറത്തിറങ്ങിയത്. എന്നാൽ ഐശ്വര്യയുടെ കരിയറിലെ ആ പ്രതിസന്ധിഘട്ടത്തിൽ, താൻ അനുഭവിച്ച മാനസിക പ്രയാസങ്ങളൊന്നും ജോലിയെ ബാധിക്കാൻ അവർ അനുവദിച്ചിരുന്നില്ലെന്ന് സാദിയ പറയുന്നു. (Sadiya Siddiqui...
മുംബൈ: ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനുമായുള്ള അസാധാരണമായ സാദൃശ്യത്തിന്റെ പേരിൽ എന്നും വാർത്തകളിൽ നിറഞ്ഞ നടിയാണ് സ്നേഹ ഉള്ളാൽ (Sneha Ullal Salman Khan Lucky Movie Debut). സൽമാൻ ഖാൻ നായകനായ 'ലക്കി: നോ ടൈം ഫോർ ലൗ' എന്ന ചിത്രത്തിലൂടെയുള്ള തന്റെ അപ്രതീക്ഷിത സിനിമാ പ്രവേശനത്തെക്കുറിച്ചും ഐശ്വര്യയുമായുള്ള താരതമ്യങ്ങളെക്കുറിച്ചും മനസ്സ്...
കാൻസ്: എഴുപത്തിയൊമ്പതാമത് കാൻസ് ചലച്ചിത്രമേളയുടെ റെഡ് കാർപെറ്റിൽ പതിവുപോലെ ചരിത്രം ആവർത്തിച്ച് ബോളിവുഡ് താരം ഐശ്വര്യ റായ് (Aishwarya Rai Cannes Red Carpet Look). ഇത്തവണ മേളയുടെ തുടക്കം മുതൽ ഐശ്വര്യയുടെ അസാന്നിധ്യം ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിമാറിയിരുന്നു. എന്നാൽ മകൾ ആരാധ്യ ബച്ചനൊപ്പം മുംബൈയിൽ നിന്നും കാൻസിലേക്ക് പറന്ന താരം,...
മുംബൈ: കാൻ ഫിലിം ഫെസ്റ്റിവലിൽ ഇത്തവണ ഐശ്വര്യ റായ് പങ്കെടുക്കില്ലേ എന്ന ആരാധകരുടെ ആശങ്കകൾക്ക് വിരാമം. ഫെസ്റ്റിവലിൽ പങ്കെടുക്കാനായി മകൾ ആരാധ്യ ബച്ചനൊപ്പം മുംബൈ എയർപോർട്ടിൽ എത്തിയ തെന്നിന്ത്യൻ സുന്ദരിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് (Aishwarya Rai Cannes Film Festival Airport Look). കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് സ്റ്റൈലിഷ്...
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചത് നടി തൃഷയുടെ സാന്നിധ്യമായിരുന്നു. ചടങ്ങിൽ തൃഷ ധരിച്ച വേഷവും ലുക്കുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. (Trisha Swearing In Ceremony)
ഇളംനീല നിറത്തിലുള്ള പട്ടുസാരിയും ഗോൾഡൻ ബ്ലൗസും ധരിച്ച് അതീവ സുന്ദരിയായാണ് തൃഷ ചടങ്ങിനെത്തിയത്. മുടിയിൽ മുല്ലപ്പൂവ് ചൂടി,...
കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ലോറിയൽ പാരീസ് പുറത്തിറക്കിയ പ്രൊമോഷണൽ വീഡിയോയിൽ ഐശ്വര്യ റായ് ബച്ചന്റെ സാന്നിധ്യമില്ലാത്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. മേയ് 12 മുതൽ 23 വരെ നടക്കുന്ന ഫെസ്റ്റിവലിന്റെ ഔദ്യോഗിക മേക്കപ്പ് പാർട്ണറാണ് ലോറിയൽ. (Aishwarya Rai Cannes 2026)
കാൻസിലെ പ്രശസ്തമായ ഹോട്ടൽ മാർട്ടിനെസിനു മുന്നിൽ തൂക്കിയിട്ടിരിക്കുന്ന ബ്രാൻഡ് അംബാസഡർമാരുടെ...
മുംബൈ: ബോളിവുഡിലെ പ്രിയദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായും തങ്ങളുടെ 19-ാം വിവാഹ വാർഷികം ആഘോഷിച്ചു (Abhishek Bachchan Aishwarya Rai 19th Anniversary). കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവരുടെ ദാമ്പത്യത്തെക്കുറിച്ച് പലവിധ ഗോസിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും, എല്ലാ അഭ്യൂഹങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് തങ്ങൾ സന്തോഷകരമായ ജീവിതം തുടരുകയാണെന്ന് അഭിഷേക് വ്യക്തമാക്കി.
ഐശ്വര്യയെ തന്റെ 'സോൾമേറ്റ്' എന്നാണ് അഭിഷേക്...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5 ബുധനാഴ്ച അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു (Kerala rain holiday August...