ചെന്നൈ: തമിഴ് സിനിമയിലെ ശ്രദ്ധേയനായ നടനും ഗായകനുമായ നകുലിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഭാര്യ ശ്രുതി പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് ആരാധകരുടെ ശ്രദ്ധ നേടുന്നു (Actor Nakkhul 42nd birthday). പ്രശസ്ത തെന്നിന്ത്യൻ നടി ദേവയാനിയുടെ സഹോദരൻ കൂടിയായ നകുൽ, 2003-ൽ ബ്രഹ്മാണ്ഡ സംവിധായകൻ ഷങ്കർ ഒരുക്കിയ ‘ബോയ്‌സ്’ (Boys) എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ...
ചെന്നൈ: തമിഴ് സിനിമയിലെ ശ്രദ്ധേയനായ നടനും ഗായകനുമായ നകുലിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഭാര്യ ശ്രുതി പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് ആരാധകരുടെ ശ്രദ്ധ നേടുന്നു (Actor...