കരാക്കസ്: വെനസ്വേലയിലെ അതിശക്തമായ ഇരട്ട ഭൂചലനങ്ങളിൽ മരണം 235 ആയി ഉയർന്നു. 4,300-ഓളം പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ 200ലധികം പേർ കുടുങ്ങിക്കിടക്കുന്നു എന്നാണ് അധികൃതരുടെ നിഗമനം. 1,500ലധികം പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. പതിനായിരത്തിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.(Twin Earthquakes In Venezuela Leave...
കാരക്കസ് : വെനിസ്വേലയിൽ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ ദുരന്തമുഖത്തായി രാജ്യം. 7.1, 7.5 തീവ്രത രേഖപ്പെടുത്തിയ തുടർച്ചയായ ഭൂചലനങ്ങളിൽ കുറഞ്ഞത് 32 പേർ മരിക്കുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് സ്ഥിരീകരിച്ചു. ലാ ഗ്വാറിയ മേഖലയെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. മൈക്വെറ്റിയ വിമാനത്താവളം താൽക്കാലികമായി അടച്ചു.(Venezuela earthquake,...
കരക്കാസ് :വെനിസ്വേലയുടെ വടക്കൻ തീരപ്രദേശങ്ങളിൽ ഉണ്ടായ അതിശക്തമായ രണ്ട് ഭൂചലനങ്ങൾ വലിയ നാശനഷ്ടങ്ങൾക്ക് കാരണമായി. യാരകുയി സംസ്ഥാനത്തെ സാൻ ഫിലിപ്പിക്ക് സമീപം അനുഭവപ്പെട്ട 7.1 തീവ്രത രേഖപ്പെടുത്തിയ ആദ്യ ചലനത്തിന് പിന്നാലെ, 40 സെക്കൻഡിനുള്ളിൽ യുമാറിന് സമീപം 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനവും ഉണ്ടായി. കഴിഞ്ഞ 125 വർഷത്തിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭൂചലനമാണിതെന്ന്...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...