‘ലോകകപ്പിലെ ഏറ്റവും അടിച്ചമർത്തപ്പെട്ട ടീം ഞങ്ങളാണ്’: ടീമിനോട് മടങ്ങാൻ US ആവശ്യപ്പെട്ടതായി ഇറാൻ പരിശീലകൻ | Iran football team

ലോസ് ഏഞ്ചലസ് : ഫിഫ ലോകകപ്പ് 2026-ൽ ഇറാൻ ടീം കടുത്ത അവഗണന നേരിടുന്നുവെന്ന് ടീം പരിശീലകൻ അമീർ ഗാലനോയി. ലോസ് ഏഞ്ചൽസിൽ ന്യൂസിലാൻഡിനെതിരായ ഉദ്ഘാടന മത്സരത്തിന് ശേഷം ടീമിനോട് ഉടൻ മെക്സിക്കോയിലേക്ക്...

മെസിയുടെ 200-ാം മത്സരം ഇന്ന്? ലോകകപ്പ് ആറാം ദിനത്തിൽ അർജന്റീന കളത്തിൽ; ഫ്രാൻസും നോർവെയും ഇറങ്ങും | FIFA World Cup Day 6

2026 ഫിഫ ലോകകപ്പിന്റെ ആറാം ദിനം ഫുട്ബോൾ ആരാധകർക്ക് ആവേശം നിറയ്ക്കുന്നതാണ്. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന, മുൻ റണ്ണറപ്പുകളായ ഫ്രാൻസ്, കൂടാതെ എർലിംഗ് ഹാലൻഡിന്റെ നോർവെ എന്നിവ ഇന്ന് മത്സരരംഗത്തിറങ്ങും (FIFA World...

ലോകകപ്പ് അരങ്ങേറ്റത്തിൽ അത്ഭുതമായി കെയ്പ് വേർഡ് ഗോൾകീപ്പർ വോസിഞ്ഞ; അമ്മയെ കാണാൻ കഴിയാത്തതിൽ പൊട്ടിക്കരഞ്ഞ് താരം | Vozinha Cape Verde

ലോകകപ്പ് ഫുട്ബോളിലെ തന്റെ ആദ്യ മത്സരത്തിൽ സ്പെയിനിനെതിരെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് കെയ്പ് വേർഡ് ഗോൾകീപ്പർ വോസിഞ്ഞ ശ്രദ്ധേയനായി (Vozinha Cape Verde). 40-ാം വയസ്സിൽ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച വോസിഞ്ഞ, കരുത്തരായ...

ലോകകപ്പിൽ ഇറാൻ ടീമിനെതിരെ പ്രതിഷേധം; ദേശീയ ഗാനം ആലപിച്ചപ്പോൾ കൂവിവിളി: ലോസ് ഏഞ്ചൽസിൽ സംഘർഷം | Iran World Cup Protest

ലോസ് ഏഞ്ചൽസ്: ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിനായി അമേരിക്കയിലെത്തിയ ഇറാൻ ടീമിന് നേരെ വൻ പ്രതിഷേധം. ലോസ് ഏഞ്ചൽസിൽ നടന്ന ഇറാന്റെ ആദ്യ മത്സരത്തിനിടെ സ്റ്റേഡിയത്തിനകത്തും പുറത്തുമായി നൂറുകണക്കിന് ഇറാനിയൻ അമേരിക്കൻ വംശജർ പ്രതിഷേധവുമായി...

ഫിഫ ലോകകപ്പ്: ആവേശം വിതറി ഇറാൻ-ന്യൂസിലാൻഡ് മത്സരം സമനിലയിൽ | Iran and New Zealand

ലോസ് ഏഞ്ചൽസ്: ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് ജി മത്സരത്തിൽ ഇറാനും ന്യൂസിലാൻഡും തമ്മിലുള്ള പോരാട്ടം 2-2 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചു. രാഷ്ട്രീയ സംഘർഷങ്ങളുടെയും ഇറാനിയൻ അമേരിക്കൻ വംശജരുടെ പ്രതിഷേധത്തിന്റെയും പശ്ചാത്തലത്തിൽ...

ഈജിപ്തിനെ സമനിലയിൽ തളച്ച് ബെൽജിയം: രക്ഷകനായി ലുക്കാക്കു | Belgium and Egypt Draw

സിയാറ്റിൽ: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ജി-യിലെ ആവേശകരമായ മത്സരത്തിൽ ഈജിപ്തിനെ സമനിലയിൽ തളച്ച് ബെൽജിയം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ, പകരക്കാരനായി ഇറങ്ങിയ റൊമേലു ലുക്കാക്കുവിന്റെ സാന്നിധ്യമാണ് തോൽവിയുടെ വക്കിൽ നിന്നുള്ള ബെൽജിയത്തിന്റെ...

ഫിഫ ലോകകപ്പ് 2026: മിയാമിയിൽ സൗദി-ഉറുഗ്വേ മത്സരം സമനിലയിൽ | FIFA World Cup

മിയാമി : അമേരിക്കൻ വിപണന തന്ത്രങ്ങളുടെ ഭാഗമായി ലോകകപ്പ് മത്സരങ്ങൾ വലിയ ആഘോഷമാക്കാനുള്ള ഫിഫയുടെ ശ്രമങ്ങൾക്ക് മിയാമിയിൽ തിരിച്ചടി. ഒഴിഞ്ഞു കിടന്ന സ്റ്റേഡിയം സീറ്റുകൾ ഫിഫയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. ഗ്രൂപ്പ് എച്ചിലെ സൗദി...

ദംബുള്ളയിൽ നാടകീയ രംഗങ്ങൾ; തർക്കത്തിനൊടുവിൽ ഇന്ത്യ ‘എ’ ടീമിനെ സൂപ്പർ ഓവറിൽ വീഴ്ത്തി ശ്രീലങ്ക ‘എ’ | India A vs Sri Lanka A Dambulla

ദംബുള്ള: ദംബുള്ള രൺഗിരി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ എ - ശ്രീലങ്ക എ ത്രിരാഷ്ട്ര പരമ്പരയിലെ ആവേശപ്പോരാട്ടത്തിന് ഒടുവിൽ മൈതാനത്ത് നാടകീയ രംഗങ്ങളും കളിക്കാർ തമ്മിൽ കടുത്ത വാക്തർക്കവും (India A...

സ്ഥാപക ദിനത്തിൽ വേറിട്ട ജനകീയ കാമ്പെയ്ൻ; നവജാതശിശുക്കളെ സ്വന്തം ജേഴ്സിയണിയിച്ച് കുടുംബത്തിലേക്ക് സ്വീകരിച്ച് കാലിക്കറ്റ് എഫ്.സി | Calicut FC foundation day Kozhikode

കോഴിക്കോട്: തങ്ങളുടെ രണ്ടാം സ്ഥാപക ദിനത്തോടനുബന്ധിച്ച് വേറിട്ടതും മാതൃകാപരവുമായ ഒരു ജനകീയ കാമ്പെയ്നിലൂടെ നവജാതശിശുക്കളെ സ്വന്തം കുടുംബത്തിലേക്ക് വരവേറ്റ് മലബാറിന്റെ പ്രിയപ്പെട്ട ഫുട്ബോൾ ക്ലബ്ബായ കാലിക്കറ്റ് എഫ്.സി (Calicut FC foundation day...

കൊച്ചിയിൽ ലോകകപ്പ് ആവേശം വാനോളം; ഫോർട്ട് കൊച്ചിയിൽ കൂറ്റൻ സ്ക്രീനുകളുമായി ‘ഫിഫ ഫാൻ സോൺ’ തുറന്നു | FIFA Fan Zone Fort Kochi

ഫോർട്ട്കൊച്ചി: ലോകകപ്പ് ഫുട്ബോൾ ലഹരിയിൽ മതിമറക്കുന്ന കൊച്ചിയിലെ കായിക പ്രേമികൾക്ക് ഇനി ഉത്സവകാലം (FIFA Fan Zone Fort Kochi). ആഗോള കാൽപന്ത് മാമാങ്കത്തിന്റെ ആവേശപ്പോരാട്ടങ്ങൾ ഒരുമിച്ചിരുന്ന് വലിയ ജനക്കൂട്ടത്തോടൊപ്പം ആഘോഷപൂർവ്വം ആസ്വദിക്കാനായി...