Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

‘ഹൈസ്പീഡ് റെയിൽവേ കേരളത്തിന് ആവശ്യമുണ്ട്, പാലം നിർമ്മിക്കുന്നതിന് എതിരെ കോടതിയിൽ പോയ ആളാണ് E ശ്രീധരൻ’: മന്ത്രി V അബ്‌ദുറഹിമാൻ | High-speed railway

മലപ്പുറം : അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ. ശ്രീധരൻ നടത്തിയ പ്രഖ്യാപനങ്ങളോട് പ്രതികരിച്ച് മന്ത്രി വി. അബ്ദുറഹിമാൻ. നാടിന് ഗുണകരമായ പദ്ധതികളെ സർക്കാർ എതിർക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ശ്രീധരന്റെ മുൻപത്തെ ചില...

‘പാർട്ടിയുമായി ബന്ധമുള്ളയാൾ ആണെന്ന് കണ്ടെത്തിയാൽ നിയമത്തിന് മുൻപിൽ കൊണ്ടു വരുന്നതിന് മുൻകയ്യെടുക്കും’: ലിന്‍റോ ജോസഫിനെതിരായ പരാമർശത്തിൽ തിരുവമ്പാടി മുസ്ലീം ലീഗ് | Linto Joseph

കോഴിക്കോട്: ലിന്‍റോ ജോസഫിതിരെ നടന്ന അധിക്ഷേപ പരാമർശം സംസ്കാരശൂന്യമാണെന്ന് മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം പറഞ്ഞു. "വികലാംഗരെയൊക്കെ കണ്ടംവഴി ഓടിക്കും" എന്ന രീതിയിലുള്ള കമന്റുകൾ ജനാധിപത്യത്തിന് ചേർന്നതല്ലെന്നും...

‘തെറ്റുകാരെ സംരക്ഷിക്കുന്ന രീതി CPMനില്ല’: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ MA ബേബി | Martyrs fund scam

കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി മുതിർന്ന നേതാക്കൾ രംഗത്തെത്തി. ഫണ്ട് കൈകാര്യം ചെയ്തതിൽ കണക്കെഴുത്തിലെ ചില പിഴവുകൾ മാത്രമാണ് ഉണ്ടായതെന്നാണ് എം.എ. ബേബി പറഞ്ഞത്. (CPM has...

‘രണ്ട് ലക്ഷത്തിലേറെ പിൻവാതിൽ നിയമനങ്ങൾ, യുവജനങ്ങളോടുള്ള വെല്ലുവിളി’: പിണറായി സർക്കാരിനെതിരെ രമേശ് ചെന്നിത്തല | Government

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിനിടെ സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം ചട്ടവിരുദ്ധ നിയമനങ്ങൾ നടന്നുവെന്ന ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. സർക്കാരിന്റെ അവസാന നാളുകളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ തിരക്കിട്ട നീക്കങ്ങളാണ്...

സിൽവർ ലൈൻ മാറി അതിവേഗ പാത വരുന്നു: ഭരണ – പ്രതിപക്ഷങ്ങൾ ഒറ്റക്കെട്ടായോ ? | High speed track

തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ടുള്ള അതിവേഗ റെയിൽപ്പാതയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചനകൾക്കിടെ, രാഷ്ട്രീയ ചേരിതിരിവുകൾ ഇല്ലാതെ പദ്ധതിക്ക് പിന്തുണയേറുന്നു. സിൽവർ ലൈനിനെതിരെ നടന്ന 'മഞ്ഞക്കുറ്റി' സമരങ്ങൾ ചരിത്രമാകവെ, ഇ....

‘നടക്കപ്പോറത് ഒരു ജനനായക പോര്, കപ്പ് മുഖ്യം ബിഗിലേ, രാഷ്ട്രീയത്തിൽ വന്നത് ആരുടേയും അടിമയാകാനല്ല, മുന്നണികൾക്കൊപ്പമല്ല ജനങ്ങൾക്കൊപ്പം’: ‘വിസില’ടിച്ച് വിജയ് | Actor Vijay

ചെന്നൈ: ടി.വി.കെ ഭാരവാഹി യോഗത്തിൽ ആവേശകരമായ പ്രസംഗത്തിലൂടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ വെളിപ്പെടുത്തി നടൻ വിജയ്. തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുമ്പോൾ താൻ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.(Didn't...

പയ്യന്നൂർ സംഘർഷം: പോലീസ് രജിസ്റ്റർ ചെയ്തത് ആകെ 5 കേസുകൾ | Payyanur clash

കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിന് പിന്നാലെ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടയിലുണ്ടായ സംഘർഷത്തിൽ പോലീസ് കർശന നടപടി തുടങ്ങി. ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ സി.പി.എം ഏരിയ സെക്രട്ടറി പി....

‘തർക്കം ഉണ്ടെങ്കിൽ അല്ലേ അനുനയം വേണ്ടി വരുന്നുള്ളൂ’: സുകുമാരൻ നായരെ കണ്ട് PS ശ്രീധരൻ പിള്ള, നിർണായക നീക്കവുമായി BJP | NSS

കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ പെരുന്നയിലെ ആസ്ഥാനത്തെത്തി കണ്ട് പി.എസ്. ശ്രീധരൻ പിള്ള. ഞായറാഴ്ച രാവിലെ ജില്ലാ നേതാക്കൾക്കൊപ്പം എത്തിയ അദ്ദേഹം 20 മിനിറ്റോളം സുകുമാരൻ നായരുമായി സംസാരിച്ചു.(PS...

‘കുഞ്ഞിക്കൃഷ്ണൻ ശത്രുക്കളുടെ കോടാലിക്കൈ ആയി, രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു നയാ പൈസ ദുരുപയോഗം ചെയ്തിട്ടില്ല’: MV ജയരാജൻ | Martyrs Fund scam

കണ്ണൂർ: പയ്യന്നൂർ ഫണ്ട് വിവാദത്തിൽ വെളിപ്പെടുത്തലുകൾ നടത്തിയ വി. കുഞ്ഞികൃഷ്ണനെ തള്ളി എം.വി. ജയരാജൻ. പാർട്ടിയെ തകർത്ത് തിരുത്തുക എന്ന നിലപാടാണ് കുഞ്ഞികൃഷ്ണന്റേതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കണ്ണൂർ ജില്ലാ...

‘പാഠപുസ്തക പരിഷ്കരണം പൂർത്തിയായി, ഫെബ്രുവരിയിൽ പുതിയ പുസ്തകങ്ങൾ പുറത്തിറക്കും’: മന്ത്രി V ശിവൻകുട്ടി | Textbook

തിരുവനന്തപുരം: കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പുതിയ പാഠപുസ്തകങ്ങൾ സജ്ജമായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അടുത്ത അധ്യയന വർഷത്തേക്ക് മുന്നോടിയായി...