Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

ആയുർവേദ മേഖലയ്ക്ക് ബജറ്റിൽ വൻ കുതിപ്പ്: 3 പുതിയ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രഖ്യാപിച്ചു | Ayurveda

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ ആയുർവേദ മേഖലയ്ക്കും ആധുനിക സാങ്കേതികവിദ്യയായ എ.വി.ജി.സി മേഖലയ്ക്കും വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിന്റെ സ്ഥിരതയുള്ള സാമ്പത്തിക വളർച്ചയും  ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമിട്ടാണ്...

കേന്ദ്ര ബജറ്റ് 2026-27: കേരളത്തിന് അതിവേഗ റെയിൽ പാതയില്ല, ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല, നികുതി ഘടന ലളിതമാക്കി, ആരോഗ്യ മേഖലയ്ക്ക് വൻ നേട്ടം, 2026 ഏപ്രിൽ 1 മുതൽ പുതിയ ആദായ നികുതി നിയമം, ധനകമ്മി GDPയുടെ 4.5% ആക്കും, കായിക മേഖലയിൽ വൻ മാറ്റങ്ങൾ,...

ന്യൂഡൽഹി : കേന്ദ്ര ബജറ്റിൽ കേരളത്തിന് അതിവേഗ റെയിൽ പാതയില്ല. ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി. പുതുതായി ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍ ബജറ്റിൽ നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചെങ്കിലും കേരളം...

‘കേരളത്തിന് അർഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’: കേന്ദ്ര ബജറ്റിനെ കുറിച്ച് മന്ത്രി റോഷി അഗസ്റ്റിൻ | Union Budget 2026-27

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായ വിഹിതം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിനും പി. സന്തോഷ് കുമാർ എം.പിയും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങൾ ഇത്തവണ പരിഗണിക്കപ്പെടുമെന്നാണ്...

‘ഇത് യുവശക്തി ബജറ്റ്, രാജ്യത്തിന്‍റേത് സ്ഥിരതയുള്ള വളര്‍ച്ച, ബജറ്റിന് 3 നയങ്ങൾ, ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫാക്ചറിങ് ഹബ് ആക്കാൻ 10000 കോടി, ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷന് 40000 കോടി’:16ാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സഭയിൽ വെച്ചു, ധാതുമണൽ ഇടനാഴിയിൽ കേരളവും, പൊതുചെലവ് 12.2...

ന്യൂഡൽഹി : കേന്ദ്ര ബജറ്റ് ബജറ്റ് അവതരണം തുടങ്ങി. ഒൻപതാമത് കേന്ദ്ര ബജറ്റ് ആണ്  ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ഇത് യുവശക്തി ബജറ്റ് എന്ന് ധനമന്ത്രി പറഞ്ഞു. കര്‍ത്തവ്യപഥിൽ തയ്യാറാക്കിയ ആദ്യ...

ഒരേ പ്രധാനമന്ത്രിക്ക് കീഴിൽ തുടർച്ചയായ 9-ാം ബജറ്റ് അവതരണം : റെക്കോർഡ് നേട്ടത്തിൽ നിർമല സീതാരാമൻ | Nirmala Sitharaman

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ പുതിയൊരധ്യായം എഴുതിച്ചേർത്ത് ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഒൻപതാമത് ബജറ്റ് ഇന്ന് അവതരിപ്പിക്കും. ഒരേ പ്രധാനമന്ത്രിക്ക് കീഴിൽ തുടർച്ചയായി ഒൻപത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി...

‘മഞ്ഞക്കുറ്റികൾ അടിച്ച സ്ഥലമെല്ലാം ഉടൻ പഴയ പടിയാകും, കെ റെയിൽ അടഞ്ഞ അധ്യായം, അതിവേഗ റെയിൽ വേണം’: ബിനോയ് വിശ്വം | High-speed rail

കോഴിക്കോട്: കെ റെയിൽ പദ്ധതി അടഞ്ഞ അധ്യായമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെ റെയിലിനായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ഉടൻ നീക്കം ചെയ്യുമെന്നും സ്ഥലമെല്ലാം പഴയപടിയാകുമെന്നും അദ്ദേഹം പറഞ്ഞു.(K Rail is...

SFI നേതാവ് ഫാസിൽ വധക്കേസ്: RSS-BJP പ്രവർത്തകരായ 14 പ്രതികളെയും കോടതി വെറുതെവിട്ടു | Fazil murder case

തൃശ്ശൂർ: എസ്.എഫ്.ഐ നേതാവ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. ഗുരുവായൂർ ബ്രഹ്മകുളം സ്വദേശികളായ 14 ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകരെയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയത്....

പർപ്പിൾ കാഞ്ചീപുരം സാരിയിൽ പാർലമെൻ്റിലെത്തി നിർമല സീതാരാമൻ: റെക്കോർഡ് ബജറ്റ് അവതരണത്തിനൊരുങ്ങി ധനമന്ത്രി, രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി | Union Budget 2026-27

ന്യൂഡൽഹി: ഒൻപതാമത് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി. പാരമ്പര്യവും പുതുമയും ഒത്തുചേരുന്ന വസ്ത്രധാരണത്തിലൂടെ ഇത്തവണയും ധനമന്ത്രി ശ്രദ്ധയാകർഷിച്ചു. തമിഴ്‌നാടിന്റെ തനത് ശൈലിയിലുള്ള പർപ്പിൾ നിറത്തിലുള്ള 'കട്ടം' കാഞ്ചീപുരം സാരി...

പഞ്ചാബ് കോൺഗ്രസിൽ വൻ പൊട്ടിത്തെറി: രാജാ വാറിങ്ങിനെതിരെ ആഞ്ഞടിച്ച് നവ്ജ്യോത് കൗർ സിദ്ധു പാർട്ടി വിട്ടു | Navjot Kaur Sidhu

ചണ്ഡീഗഢ്: പഞ്ചാബ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി നവ്ജ്യോത് കൗർ സിദ്ധു പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷൻ അമരീന്ദർ സിംഗ് രാജാ വാറിങ്ങിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അവർ കോൺഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചത്.(Huge...

LDFൻ്റെ വികസന മുന്നേറ്റ ജാഥകൾക്ക് ഇന്ന് തുടക്കം: മുഖ്യമന്ത്രി കാസർഗോഡ് ഉദ്ഘാടനം നിർവ്വഹിക്കും, വടക്കൻ മേഖലയിൽ ക്യാപ്റ്റനായി MV ഗോവിന്ദൻ | LDF

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫിന്റെ വടക്കൻ മേഖല 'വികസന മുന്നേറ്റ ജാഥ'യ്ക്ക് ഇന്ന് തുടക്കമാകും. കാസർഗോഡ് കുമ്പളയിൽ വൈകീട്ട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഉദ്ഘാടനം ചെയ്യും. എം.വി....