Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

‘വിസിൽ ഊതുന്ന ശബ്ദത്തിൽ ക്ഷുദ്രജീവികൾ നാട് വിട്ട് ഓടണം’: വിജയ് | Whistle

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ അഴിമതിക്കാരെയും ക്ഷുദ്രശക്തികളെയും തുരത്തുന്ന 'വിസിൽ ബ്ലോവർ' ആണ് തന്റെ പാർട്ടിയെന്ന് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. ടിവികെയുടെ മൂന്നാം സ്ഥാപക ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ചിഹ്നമായ...

‘കടക്ക് പുറത്ത്’: പിണറായി സർക്കാരിനെതിരെ ഡിജിറ്റൽ കുറ്റപത്രവുമായി കോൺഗ്രസ്; വെബ്സൈറ്റ് പുറത്തിറക്കി | Congress

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിനെതിരെ കോൺഗ്രസ് 'കടക്ക് പുറത്ത്' എന്ന പേരിൽ വെബ്സൈറ്റും കുറ്റപത്രവും പുറത്തിറക്കി. സർക്കാരിനെതിരെയുള്ള ജനകീയ പ്രതിഷേധം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഏകോപിപ്പിക്കാനാണ് ഈ നീക്കത്തിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.(Congress launches digital indictment...

‘ചർച്ചയുടെ നിയമങ്ങൾ ഇതാണെങ്കിൽ നാളെ പ്രധാനമന്ത്രി സംസാരിക്കുമ്പോഴും സമാന തടസങ്ങൾ നേരിടേണ്ടി വരും’: ലോക്‌സഭയിൽ മുന്‍കരസേനാ മേധാവിയുടെ പുസ്തകത്തിലെ പരാമര്‍ശം ഉദ്ധരിച്ച് രാഹുൽ ഗാന്ധി, ഷാ-രാജ്‌നാഥ് സിംഗ്-രാഹുൽ നേർക്കുനേർ പോര്, നാടകീയ രംഗങ്ങൾ | Lok Sabha

ന്യൂഡൽഹി: ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചർച്ചയ്ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. ബിജെപി എംപി തേജസ്വി സൂര്യയുടെ പ്രസംഗത്തോടെ തുടങ്ങിയ തർക്കം, രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി...

അജിത് പവാറിൻ്റെ മരണം: ഗൂഢാലോചന ആരോപിച്ച് പ്രതിപക്ഷം | Ajit Pawar’s death

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായിരുന്ന അജിത് പവാറിന്റെ വിമാനാപകടത്തിലെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ശിവസേന(യുബിടി)യും കോൺഗ്രസും. ബാരാമതിക്ക് സമീപം ഉണ്ടായ അപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്. രണ്ട്...

കേരളത്തോടുള്ള അവഗണന: കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ CPIM | Union budget

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ സി.പി.ഐ.എം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചുമായിരിക്കും ജനകീയ പ്രതിഷേധം...

‘കേരളത്തെ അവഗണിക്കുന്നു എന്നത് 100% നുണ, 8 പേജുള്ള രേഖ പക്കലുണ്ട്, അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിനുണ്ടോ? സ്ഥാനാർത്ഥി പട്ടിക തയ്യാർ’: രാജീവ് ചന്ദ്രശേഖർ | Union Budget

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ പരിഗണനയാണ് ലഭിച്ചിരിക്കുന്നതെന്നും അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിനുണ്ടോ എന്നാണ് പരിശോധിക്കേണ്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണം...

കേരളമുൾപ്പെടെ 4 സംസ്ഥാനങ്ങളിൽ ‘അപൂർവ്വ ധാതു ഇടനാഴികൾ’: ചൈനീസ് ആധിപത്യത്തിന് അന്ത്യം കുറിക്കുന്നു ? | Union Budget 2026-27

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾ മുതൽ അത്യാധുനിക മിസൈലുകൾ വരെ നിർമ്മിക്കാൻ ആവശ്യമായ അപൂർവ്വ ധാതുക്കളുടെ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഇന്ത്യ. ഇതിന്റെ ഭാഗമായി കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളെ കോർത്തിണക്കി...

‘വിരട്ടാൻ വരേണ്ട, ഞങ്ങളാരും ഓട് പൊളിച്ച് വന്നവരല്ല’: നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി V ശിവൻകുട്ടി | Kerala Assembly Session

തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തര വേളയ്ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരും വെല്ലുവിളിയും. ശബരിമല സ്വർണ്ണക്കൊള്ളയും രാഷ്ട്രീയ പ്രതികൾക്ക് പരോൾ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കവുമാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. പരോൾ വിഷയത്തിൽ അടിയന്തര പ്രമേയത്തിന്...

‘ബേപ്പൂർ MLA ആയി PV അൻവർ ജയിച്ച് വരും’: നിർണായക പ്രഖ്യാപനവുമായി സണ്ണി ജോസഫ് | PV Anvar

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ കരുത്തുറ്റ മണ്ഡലമായ ബേപ്പൂരിൽ പി.വി. അൻവർ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അൻവർ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, "ബേപ്പൂർ എംഎൽഎയായി പി.വി. അൻവർ...

‘ക്രിമിനലുകൾക്ക് പരോൾ വാരിക്കോരി നൽകുന്നു’: അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം, നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര് | Kerala Assembly Session

തിരുവനന്തപുരം: പ്രതികൾക്ക് ചട്ടങ്ങൾ ലംഘിച്ച് പരോൾ നൽകുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. ഇതിൽ പ്രതിഷേധിച്ചും സർക്കാരിന്റെ 'ക്രിമിനൽ പ്രീണന' നയത്തിനെതിരെയും പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം സഭ...