Description
Digital Voice of Kerala
Tuesday, February 24, 2026

Digital Voice of Kerala

സ്വന്തം പാർട്ടിക്കാരനായ ആരോഗ്യമന്ത്രിയെ വിറപ്പിച്ച് മൈഥിലി താക്കൂർ: ബിഹാറിലെ ആശുപത്രികളുടെ ശോച്യാവസ്ഥ സഭയിൽ വിചാരണ ചെയ്ത് യുവ MLA | Maithili Thakur

പട്ന: ബിഹാർ ബജറ്റ് സമ്മേളനത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ മൈഥിലി താക്കൂർ. തന്റെ മണ്ഡലമായ അലിനഗറിലെ സർക്കാർ ആശുപത്രിയുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടിയാണ് മൈഥിലി ആരോഗ്യ മന്ത്രി മംഗൾ പാണ്ഡെയെ പ്രതിക്കൂട്ടിലാക്കിയത്....

‘പിണറായി വിജയൻ്റെ മൊഴിയും എടുക്കണം, SITയിൽ CPMൻ്റെ ഏജന്റുമാരുണ്ട്, പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു’: VD സതീശൻ | Sabarimala

വയനാട്: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം എന്താണെന്ന് അന്വേഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘത്തിൽ മുഖ്യമന്ത്രിയുടെ...

‘ജോസ് K മാണി പാലായിൽ തന്നെ മത്സരിക്കും’: പ്രഖ്യാപിച്ച് മന്ത്രി റോഷി അഗസ്റ്റിൻ | Jose K Mani

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജോസ് കെ. മാണിയോട് സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിക്കുന്നതിനിടെ ഇടപെട്ട മന്ത്രി, അദ്ദേഹം പാലായിൽ തന്നെ മത്സരിക്കും"...

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയ നീക്കം: നോട്ടീസ് നൽകാൻ തീരുമാനിച്ച് പ്രതിപക്ഷം, ഒപ്പു വയ്ക്കില്ലെന്ന് TMC | Speaker

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം തീരുമാനിച്ചു. സ്പീക്കർ ഭരണപക്ഷത്തിന് വേണ്ടി ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്നും സഭയിൽ അസത്യം പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ നീക്കം. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണകാലത്ത്...

‘അവർ എന്നെ വായിച്ചിട്ടില്ല, എൻ്റെ പോരാട്ടങ്ങൾ എന്തെന്ന് അറിയുന്നുമില്ല’: K സച്ചിദാനന്ദൻ | LDF

തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ഭരണരീതികൾക്കെതിരെയുള്ള വിമർശനം ആവർത്തിച്ച് സച്ചിദാനന്ദൻ രംഗത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ, യഥാർത്ഥ ജനാധിപത്യം അദൃശ്യരുടെയും നിശബ്ദരുടെയും ശബ്ദം കേൾക്കുന്നതാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. (They don't know what my...

‘കുറ്റം ചെയ്തത് ആരായാലും LDF നടപടിയെടുക്കും, UDFഉം BJPയും കെട്ടിപ്പൊക്കിയ പോറ്റി കോട്ട തകർന്ന് വീണു’: ബിനോയ് വിശ്വം | Sabarimala

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഇടതുപക്ഷവുമായി ചേർന്നു നിൽക്കുന്ന നേതാക്കൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുലർത്തുന്ന മൗനം ദുരൂഹമാണെന്നും,...

രണ്ട് വൻകിട പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം: കേരളത്തിൻ്റെ റെയിൽവേ വികസനത്തിന് കരുത്തേകുന്ന തീരുമാനമെന്ന് സുരേഷ് ഗോപി | Railway projects

തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുത്തൻ ഉണർവ് നൽകുന്ന രണ്ട് പദ്ധതികൾക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയതായി സുരേഷ് ഗോപി എംപി അറിയിച്ചു. ആലപ്പുഴ - അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ...

‘KPCC നേതാക്കൾ സംസാരിച്ചിരുന്നു, ഒരു മറുപടിയും അവരോട് പറഞ്ഞിട്ടില്ല, കാര്യങ്ങൾ വെളിപ്പെടുത്താനില്ല, ഇപ്പോഴും ഇടതുപക്ഷ അനുഭാവി, മാർക്സിസ്റ്റ് പാർട്ടി ഇന്ത്യയിൽ ഉണ്ടാകണം, പുറത്താക്കിയത് എന്തിനെന്ന് മനസിലായിട്ടില്ല’: A സുരേഷ് | KPCC

തൃശൂർ: മലമ്പുഴയിൽ മത്സരിക്കാനായി കെപിസിസി നേതൃത്വം തന്നെ സമീപിച്ചിരുന്നുവെന്ന് വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ്. ഉത്തരവാദപ്പെട്ട കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്നത് സത്യമാണ്. എന്നാൽ അവരോട് മറുപടിയൊന്നും പറഞ്ഞിട്ടില്ലെന്നും...

‘മറ്റെവിടെ മത്സരിക്കും?’: തിരുവനന്തപുരം സെൻട്രലിനായി രംഗത്തെത്തി VS ശിവകുമാർ | Assembly elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവനന്തപുരം സെൻട്രലിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ സീറ്റ് തർക്കം രൂക്ഷമാകുന്നു. മണ്ഡലം തിരിച്ചുപിടിക്കാൻ തനിക്ക് തന്നെ സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് മുൻ മന്ത്രി വി.എസ്. ശിവകുമാർ. എന്നാൽ, കെ....

‘പാർട്ടി പറഞ്ഞാൽ മത്സരിക്കും, ഹൈക്കമാൻഡിനെ ആഗ്രഹം അറിയിച്ചിട്ടുണ്ട്’: കെ സുധാകരൻ | Assembly elections

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് കെ. സുധാകരൻ എംപി. തന്റെ താല്പര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(I will contest...