Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala

NDAയ്ക്ക് പ്രഹരം: DMKയുമായി കൈകോർത്ത് വിജയകാന്തിൻ്റെ പാർട്ടി, നാടകീയ നീക്കങ്ങൾ | DMDK

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കം. അന്തരിച്ച നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡി.എം.ഡി.കെ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡി.എം.കെ സഖ്യത്തിൽ ചേർന്നു. ഡി.എം.ഡി.കെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ചെന്നൈയിലെ അണ്ണാ...

CPM സൈബർ ടീമിൽ പൊട്ടിത്തെറി: മുതിർന്ന മാധ്യമപ്രവർത്തകർ ടീം വിട്ടു | CPM

തിരുവനന്തപുരം: സിപിഎമ്മിന്റെ സൈബർ ഇടങ്ങളിലെ ഇടപെടലുകൾ ഏകോപിപ്പിക്കുന്ന സംഘത്തിൽ ഭിന്നത രൂക്ഷമാകുന്നു. ഏകപക്ഷീയമായ നിലപാടുകളിൽ പ്രതിഷേധിച്ച് മൂന്ന് മുതിർന്ന മാധ്യമപ്രവർത്തകർ ചുമതലയൊഴിഞ്ഞു.(Clash in CPM cyber team, Senior journalists left the...

തിരഞ്ഞെടുപ്പ് ഗോദയിൽ താരപ്പോര്: അഖിൽ മാരാർ ട്വന്റി20യിലേക്ക്, കൊട്ടാരക്കരയിൽ മത്സരിക്കും? | Assembly election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമായതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുന്നു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന അഖിൽ മാരാർ അപ്രതീക്ഷിതമായി ട്വന്റി-20 പാർട്ടിയുമായി കൈകോർക്കുമെന്നാണ് സൂചനകൾ.(Star...

UDFൽ സീറ്റ് വെച്ചുമാറ്റം: ചേലക്കര ലീഗിന്, കോങ്ങാട് കോൺഗ്രസിന്; ധാരണയായി | UDF

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യത വർധിപ്പിക്കാൻ ലക്ഷ്യമിട്ട് രണ്ട് പ്രധാന മണ്ഡലങ്ങൾ വെച്ചുമാറാൻ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ധാരണയായി. മുസ്ലിം ലീഗിന്റെ പക്കലുണ്ടായിരുന്ന പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കും....

‘യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത നുണക്കഥകൾ’: കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ KC വേണുഗോപാൽ | The Kerala Story 2

തിരുവനന്തപുരം: കേരളത്തെ അപമാനിക്കാനും വർഗീയമായി ചേരിതിരിക്കാനുമുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നുണക്കഥകൾ പ്രചരിപ്പിച്ച് കേരളത്തെ...

‘വന്ദേമാതരം അടിച്ചേൽപ്പിക്കരുത്, ദേശീയത എല്ലാവരെയും ഉൾക്കൊള്ളുന്നതാവണം’: ശശി തരൂർ | Vande Mataram

ന്യൂഡൽഹി: ദേശീയത എന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതാവണമെന്നും വന്ദേമാതരം ആരുടെമേലും അടിച്ചേൽപ്പിക്കരുതെന്നും മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ. വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങളുടെ...

‘നിയമസഭ നിർദേശിക്കുന്ന 3 പേരുകളിൽ ഒരാളെ രാഷ്ട്രപതി ഗവർണറായി നിയമിക്കണം, ഒരു രാജ്യം ഒരു ഭാഷ എന്ന സങ്കൽപ്പം ഉപേക്ഷിക്കണം’: ജസ്റ്റിസ് കുര്യൻ ജോസഫ് സമിതി റിപ്പോർട്ട് തമിഴ്നാട് നിയമസഭയിൽ | Justice Kurian Joseph Committee

ചെന്നൈ: ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ അടിസ്ഥാനപരമായ പുനർനിർണ്ണയം ആവശ്യപ്പെടുന്ന ജസ്റ്റിസ് കുര്യൻ ജോസഫ് സമിതി റിപ്പോർട്ട് തമിഴ്നാട് നിയമസഭയിൽ സമർപ്പിച്ചു. 1991-ലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് സമാനമായ രീതിയിൽ ഫെഡറൽ സംവിധാനത്തിൽ ഘടനാപരമായ മാറ്റം...

‘പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും, പിണറായിയുടെ സോഷ്യൽ എഞ്ചിനീയറിങ്ങിനെ പേടിയില്ല’: മുല്ലപ്പള്ളി രാമചന്ദ്രൻ | Assembly Elections 

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാൻഡ് തനിക്ക് ഇഷ്ടമുള്ള സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, പ്രസിഡൻ്റ് എന്ന നിലയിൽ സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതിനാൽ...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് തടയിടാൻ ഇന്ത്യയും?: പുതിയ നിയന്ത്രണങ്ങൾ ഉടൻ വന്നേക്കും | Social media

ന്യൂഡൽഹി: കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ. ഓസ്‌ട്രേലിയയുടെ മാതൃക പിന്തുടർന്ന് രാജ്യത്തും കർശനമായ നിയമങ്ങൾ കൊണ്ടുവരുന്നതിനായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ചർച്ചകൾ ആരംഭിച്ചതായി അശ്വിനി വൈഷ്‌ണവ് അറിയിച്ചു....

നിയമസഭാ തെരഞ്ഞെടുപ്പ്: KPCC അധ്യക്ഷനായി സണ്ണി ജോസഫ് തുടർന്നേക്കും, ഹൈക്കമാൻഡുമായി ചർച്ച നടത്തി | Assembly elections

തിരുവനന്തപുരം: സണ്ണി ജോസഫ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കും. ഹൈക്കമാൻഡുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് നേതൃമാറ്റം തൽക്കാലം വേണ്ടെന്ന തീരുമാനത്തിൽ എത്തിയത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനൊപ്പം തന്നെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിലും തനിക്ക് ബുദ്ധിമുട്ടില്ലെന്ന് സണ്ണി...