ബുക്കിംഗിൽ ഉപഭോക്താക്കളെ പറ്റിക്കാൻ ‘ഡാർക്ക് പാറ്റേണുകൾ’; സ്പൈസ് ജെറ്റിന് സി.സി.പി.എ പിഴ ചുമത്തി | Spicejet

ന്യൂഡൽഹി: ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഡിജിറ്റൽ ഡിസൈൻ രീതികൾ (Dark Patterns) ഉപയോഗിച്ചതിന് പ്രമുഖ ആഭ്യന്തര വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് (SpiceJet) സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) ഒരു...

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവരൻ വെട്ടേറ്റു മരിച്ച നിലയിൽ; സുഹൃത്തിന്റെ ഫോൺ കോൾ കെണിയായെന്ന് സംശയം, ദുരഭിമാനക്കൊലയെന്ന് പോലീസ് | Ballari samata nagar murder

ബല്ലാരി: കർണാടകയിലെ ബല്ലാരിയിൽ കല്യാണപ്പന്തലിലെ ആഘോഷം അടങ്ങും മുൻപ് നവവരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി (Ballari samata nagar murder). ബല്ലാരിയിലെ സമതാ നഗർ സ്വദേശിയായ നബി റസൂൽ (27) ആണ്...

മക്കളെയും കൊണ്ട് ഗോദാവരി പുഴയിലേക്ക് കാർ ഓടിച്ചിറക്കി അധ്യാപകൻ; മൂന്ന് മരണം, മേലുദ്യോഗസ്ഥർക്കെതിരെ വാട്സാപ്പ് സ്റ്റാറ്റസ് | Suicide godavari river

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ നടുക്കുന്ന കൂട്ടആത്മഹത്യ. അധ്യാപകനും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന കാർ ഗോദാവരി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേരും ദാരുണമായി മരിച്ചു (Suicide godavari river). മേലുദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത മാനസിക...

വിവാഹ സൽക്കാരത്തിന് പിന്നാലെ നവവരൻ കൊല്ലപ്പെട്ട നിലയിൽ: ബല്ലാരിയിൽ ഞെട്ടിക്കുന്ന സംഭവം | Ballari Newlywed Groom Murder

ബല്ലാരി: വിവാഹവും സൽക്കാരവും കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടകയിലെ ബല്ലാരിയിലെ 29-ാം വാർഡിൽ ഉൾപ്പെടുന്ന സമതാ നഗറിലാണ് വ്യാഴാഴ്ച രാത്രി നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്രാദേശിക ഇറച്ചി...

നായകനാകാനുള്ള അവസരം വേണ്ടെന്ന് വെച്ചു; അൽഫോൺസ് പുത്രന്റെ ഓഫർ നിരസിച്ചതിന് പിന്നിലെ കാരണം പറഞ്ഞ് ജേസൺ സഞ്ജയ് | Jason declining Alphonse Puthren offer

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ മകൻ ജേസൺ സഞ്ജയ് തന്റെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചും, സംവിധായകൻ അൽഫോൺസ് പുത്രന്റെ ഓഫർ നിരസിച്ചതിനെക്കുറിച്ചും തുറന്നു പറയുന്നു. തനിക്ക് 20 വയസ്സുള്ളപ്പോൾ കാനഡയിൽ ഫിലിം മേക്കിംഗ് പഠിക്കുന്നതിനിടെയാണ്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ തടഞ്ഞ് യുവാവ്, വൈറൽ വീഡിയോയിൽ പൗരബോധ ചർച്ച | Elderly Man Littering Banana Peel

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ ‘ഇന്റർവെൽ’ കണ്ട് അമ്പരന്ന് ദക്ഷിണ കൊറിയൻ യുവതി | Indian Cinema Intermission

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

എസി ഫ്രീ, വാടകയുമില്ല; എടിഎമ്മിനെ ബെഡ്‌റൂമാക്കി യുവാവ്, എസ്‌ബിഐയുടെ സുരക്ഷാ സംവിധാനത്തിൽ ഗുരുതര വീഴ്ചയെന്ന് വിമർശനം | Man sleeping in SBI ATM 

ഉത്തർപ്രദേശിലെ മൗ ജില്ലയിലുള്ള എസ്ബിഐ എടിഎം കൗണ്ടർ ഒരു യുവാവ് ഉറക്കത്തിനായി ഉപയോഗിച്ച സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കടുത്ത ചൂടിൽ നിന്ന് ആശ്വാസം തേടിയാണ് യുവാവ് എടിഎമ്മിന്റെ എസി സൗകര്യം ഉപയോഗപ്പെടുത്തി...

രാജസ്ഥാനിൽ പ്രസവത്തിന് പിന്നാലെ വൃക്കകൾ തകരാറിലായി, തുടർച്ചയായ ഡയാലിസിസും കടബാധ്യതയും; രാഷ്ട്രപതിയോട് ദയാവധം ആവശ്യപ്പെട്ട് അഞ്ച് യുവതികൾ | Postpartum Women Kidney Failure

രാജസ്ഥാനിലെ കോട്ടയിലെ സർക്കാർ ആശുപത്രിയിൽ വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അഞ്ച് പ്രസവാനന്തര സ്ത്രീകൾ രാഷ്ട്രപതിയോട് ദയാവധം ആവശ്യപ്പെട്ടു. രാഗിണി, സുശീല, സുമൻ, ആരതി, പിങ്കി എന്നിവരാണ് കടുത്ത ശാരീരിക വേദനയും സാമ്പത്തിക...

ഡെറാഡൂണിൽ രാഹുൽ ഗാന്ധിയുടെ പരിപാടിയുടെ ഒരുക്കങ്ങൾക്കിടെ അപകടം: കോൺഗ്രസ് നേതാവ് മരിച്ചു | Congress Leader Amar Mehta Dies

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സമ്പർക്ക പരിപാടിയായ 'ഛാത്രോം കി ഗൂഞ്ച്' വേദിയുടെ ഒരുക്കങ്ങൾക്കിടെയുണ്ടായ അപകടത്തിൽ പ്രമുഖ കോൺഗ്രസ് നേതാവ് മരിച്ചു. ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയായ അമർ മേത്തയാണ്...