പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ട്രെയിൻ സ്കൂൾ വാനിന് പിന്നിലിടിച്ച് അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെ മുർഷിദാബാദിലെ ബെർഹാംപൂർ കർണസുബർണ റെയിൽവേ ക്രോസിലാണ് അപകടമുണ്ടായത് (Murshidabad Train Accident). വിദ്യാർത്ഥികളുമായി പോവുകയായിരുന്ന വാനിൽ...
കാൻപൂർ: ഉത്തർപ്രദേശിലെ കാൻപൂരിൽ നട്ടെല്ലിനെ ബാധിച്ച കടുത്ത രോഗാവസ്ഥയോട് പോരാടിയ 28-കാരി ജീവനൊടുക്കി. ആരെയും കുറ്റപ്പെടുത്താതെ, തനിക്ക് നൽകിയ സ്നേഹത്തിനും പരിചരണത്തിനും ഭർത്താവിനും ഭർത്താവിന്റെ വീട്ടുകാർക്കും നന്ദി രേഖപ്പെടുത്തിയുള്ള വൈകാരികമായ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച...
ന്യൂഡൽഹി: യുഎസ്-ഇറാൻ സമാധാന ധാരണാപത്രം ഒപ്പുവെച്ചതിന് പിന്നാലെയുള്ള മൂന്ന് ആഴ്ചകളിൽ ഹോർമുസ് കടലിടുക്ക് വഴി സർവീസ് നടത്തുന്നതിനായി ഇറാന്റെ അനുമതി തേടിയവയിൽ ഭൂരിഭാഗവും ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്കുകപ്പലുകളെന്ന് റിപ്പോർട്ട്. പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ്...
പൂനെ: തന്റെ പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ (25) ലോഹഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ സിയ ഗോയലിന്റെ (20) കുടുംബത്തിന് കൂടുതൽ തിരിച്ചടി. സിയയുടെ കുടുംബം പൂനെയിൽ നടത്തുന്ന...
ന്യൂഡൽഹി: ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അഞ്ച് പുതിയ ബില്ലുകൾ അവതരിപ്പിക്കാനും രണ്ട് സുപ്രധാന ബില്ലുകൾ പാസാക്കാനും കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വിദേശ ധനസഹായ നിയന്ത്രണ നിയമ (FCRA) ഭേദഗതി...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടിനെതിരെ ഡൽഹി ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുകിനെക്കുറിച്ച് നടൻ ആമിർ ഖാൻ. തന്റെ സൂപ്പർഹിറ്റ് ചിത്രമായ 'ത്രീ ഇഡിയറ്റ്‌സ്' സോനം വാങ്‌ചുകിന്റെ ജീവിതത്തിൽ...
ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക് നടത്തുന്ന നിരാഹാര സമരം വെള്ളിയാഴ്ച ഇരുപതാം ദിവസത്തിലേക്ക് കടന്നു....
വർധ: മഹാരാഷ്ട്രയിലെ വർധ ജില്ലയിലുള്ള ഗ്രാമത്തിൽ പന്ത്രണ്ട് വയസ്സുകാരിയെ വീടിനുള്ളിൽ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയുടെ അർദ്ധനഗ്നമായ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച്...
മുംബൈ: മുംബൈയ്ക്ക് സമീപം മീരാ റോഡിലുള്ള പാർപ്പിട സമുച്ചയത്തിന്റെ നിർമ്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ ഇരുപതുകാരൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മീരാ റോഡിലെ ജെപി നോർത്ത് റെസിഡൻഷ്യൽ കോംപ്ലക്സിലെ പതിമൂന്നാം നിലയിൽ...
ന്യൂഡൽഹി: രാജ്യമാകെ ഏറെ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ച ഈ വർഷത്തെ നീറ്റ് യു.ജി (Neet ug 2026 re test result out) പുനപ്പരീക്ഷയുടെ ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഔദ്യോഗികമായി...