
രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അടിയന്തരമായി ലാൻഡ് ചെയ്തു(Helicopter). ഗുപ്തകാശി ജില്ലയിലാണ് സംഭവം നടന്നത്.
ഹെലികോപ്റ്ററിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് റോഡിൻറെ നടുവിൽ അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.