Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala

മലപ്പുറം ചേലേമ്പ്രയിൽ ലഹരിവേട്ട; അരക്കിലോ എംഡിഎംഎയുമായി യുവാവ് പിടിയിൽ | Malappuram MDMA Seizure

മലപ്പുറം: ചേലേമ്പ്രയിലെ വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ ലഹരി റെയ്ഡിൽ 525 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് പിടികൂടി (Malappuram MDMA Seizure). പൈങ്ങോട്ടൂർ സ്വദേശി സി.സി. ഹാഷിഖ് (ചെട്ടിയാട്ടിൽ വീട്ടിൽ) ആണ്...

മഞ്ചേരിയിൽ കാട്ടുതേനീച്ചയുടെ ആക്രമണം: നാല് പേർക്ക് പരിക്ക് | Wild honey bee

മലപ്പുറം: മഞ്ചേരി ചെരണിയിൽ കാട്ടുതേനീച്ചകളുടെ കൂട്ടമായ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ തേനീച്ചകൾ ഇളകിവന്നത്.(Wild honey bee attack in Manjeri, Four people injured) യു.കെ. മുഹമ്മദ്...

‘ദൈവനാമത്തിൽ എല്ലാ തിരികളും ഞാൻ കത്തിച്ചു’: പെരുമ്പറമ്പ് ക്ഷേത്ര ദർശനത്തെക്കുറിച്ച് KT ജലീൽ | Temple

മലപ്പുറം: പെരുമ്പറമ്പ് മഹാശിവക്ഷേത്രത്തിലെ ലക്ഷദീപം ഉത്സവത്തിൽ പങ്കെടുത്തതും ക്ഷേത്രത്തിലെ മുഖ്യകാർമ്മികൻ മനോജ് എമ്പ്രാന്തിരിയുമായുള്ള ദീർഘകാലത്തെ സൗഹൃദവും വിവരിച്ച് കുറിപ്പിട്ട് കെ.ടി. ജലീൽ. വർഗീയത തൊട്ടുതീണ്ടാത്ത ഒരു ജനകീയ ക്ഷേത്രമായി പെരുമ്പറമ്പിനെ മാറ്റിയതിൽ എമ്പ്രാന്തിരിക്കുള്ള...

നിലമ്പൂർ വനത്തിൽ 2 മാസം പഴക്കമുള്ള മൃതദേഹം: സമീപത്ത് കൊട്ടയും കത്തിയും | Nilambur forest

മലപ്പുറം: പൂക്കോട്ടുംപാടം അച്ചനള വനമേഖലയിൽ രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഉൾവനത്തിൽ അച്ചനള ഭാഗത്തേക്ക് പോകുന്ന വഴിയാണ് മൃതദേഹം കണ്ടെത്തിയത്. കടുവാ സെൻസസിന്റെ ഭാഗമായി വനത്തിനുള്ളിൽ ക്യാമറകൾ സ്ഥാപിക്കാനെത്തിയ വനപാലകരാണ് മൃതദേഹം...

കൊണ്ടോട്ടിയിൽ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം; കുളിച്ചുകൊണ്ടിരുന്ന യുവാവ് മരിച്ചു | Kondotty Water Tank Accident

മലപ്പുറം: കൊണ്ടോട്ടിയിൽ വാട്ടർ ടാങ്ക് സ്റ്റാൻഡ് തകർന്ന് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. കരുവാങ്കല്ല് വട്ടപറമ്പിൽ ചോനാരി മുഹമ്മദ് ഫൈസൽ (38) ആണ് മരിച്ചത് (Kondotty Water Tank Accident). ഇന്ന് ഉച്ചയ്ക്ക്...

മങ്കട സദാചാര കൊലപാതകം: 5 പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷാ വിധി നാളെ | Mankada moral murder

മലപ്പുറം: മങ്കട കൂട്ടിൽ നസീർ ഹുസൈൻ കൊലക്കേസിൽ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി സെഷൻസ് കോടതി കണ്ടെത്തി. മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.(Mankada moral murder, Court finds...

ജാമ്യവ്യവസ്ഥ അനുസരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ അതിക്രമം: പ്രതി പിടിയിൽ | Police station

മലപ്പുറം: ജാമ്യ വ്യവസ്ഥയനുസരിച്ച് സ്റ്റേഷനിലെത്തി ഒപ്പിടാൻ കഴിയില്ലെന്ന് ഭീഷണിപ്പെടുത്തുകയും വണ്ടൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അതിക്രമം കാണിക്കുകയും ചെയ്ത യുവാവ് പിടിയിലായി. കാളികാവ് സ്വദേശി വിഷ്ണുവിനെയാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.(Accused arrested for...

അതിബുദ്ധി: കുട്ടിയുടെ മാല പൊട്ടിച്ചു വിഴുങ്ങിയ സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്.. | Gold chain

മലപ്പുറം: കുട്ടിയുടെ മാല പൊട്ടിച്ചു വിഴുങ്ങിയ കേസിൽ പ്രതിയായ യുവതി പോലീസിനെ കബളിപ്പിച്ച് തൊണ്ടിമുതൽ നശിപ്പിച്ചു. മാല വീണ്ടെടുക്കാനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സമീനയാണ്, വിസർജ്യത്തിലൂടെ പുറത്തുവന്ന സ്വർണ്ണമാല ക്ലോസറ്റിലിട്ട് ഫ്ലഷ്...

‘ഉത്തരവാദിത്തപ്പെട്ടവർ തന്നെ മറുപടി നൽകണം, പാർട്ടിക്ക് യാതൊരു വിധ ബാധ്യതയുമില്ല’: ആഗോള അയ്യപ്പ സംഗമത്തെ കുറിച്ച് MV ഗോവിന്ദൻ | Global Ayyappa Sangamam

മലപ്പുറം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവ് കണക്കുകളിൽ ഉത്തരവാദിത്വപ്പെട്ടവർ വ്യക്തത വരുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ വിവാദത്തിൽ പാർട്ടിക്ക് യാതൊരുവിധ ബാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(The party has no...

ചിക്കൻപോക്സ് പടരുന്നു: മലപ്പുറത്ത് 10 ദിവസത്തിനിടെ 285 പേർ ചികിത്സ തേടി; ജാഗ്രത വേണം | Chickenpox

മലപ്പുറം: സംസ്ഥാനത്ത് ചൂട് കഠിനമായതോടെ ചിക്കൻപോക്സ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മലപ്പുറം ജില്ലയിൽ മാത്രം 285 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. സംസ്ഥാനത്ത് നിലവിൽ ഏറ്റവും...