രോഗിയായ യാത്രക്കാരന് സീറ്റ് നൽകിയില്ല, സ്റ്റോപ്പിൽ ഇറക്കിയില്ല: KSRTCക്ക് 30,000 രൂപ പിഴ | KSRTC

മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് നിഷേധിക്കുകയും നിശ്ചയിച്ച സ്റ്റോപ്പിൽ ഇറക്കാതിരിക്കുകയും ചെയ്ത കെഎസ്ആർടിസിക്ക് 30,000 രൂപ പിഴ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്ത് നൽകിയ പരാതിയിലാണ്...

താനൂരിൽ യുവാവിന് സൂര്യാതപമേറ്റു; സംസ്ഥാനത്ത് ചൂട് കഠിനം, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് | Tanur Sunstroke

  മലപ്പുറം: താനൂരിൽ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു. താനൂർ-മഠത്തി റോഡിൽ താമസിക്കുന്ന യുവാവിനാണ് അട്ടത്തോടിന് സമീപം ജോലി ചെയ്യുന്നതിനിടെ കയ്യിൽ പൊള്ളലേറ്റത് (Tanur Sunstroke). ഇയാളെ ഉടൻ തന്നെ കുന്നുംപുറം ഹെൽത്ത് സെന്ററിൽ...

മലപ്പുറത്ത് യുവാവിന് സൂര്യാതപമേറ്റു: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് താപനില 41 ഡിഗ്രി കടന്നേക്കും | Heatstroke

മലപ്പുറം: ജില്ലയിൽ വേനൽചൂട് കഠിനമാകുന്നതിനിടെ കരിപ്പൂർ കുമ്മിണിപറമ്പിൽ യുവാവിന് സൂര്യാതപമേറ്റു. മരപ്പണിയിൽ ഏർപ്പെട്ടിരുന്ന മേലെ മംഗലത്തു അഖിലിനാണ് പൊള്ളലേറ്റത്. ജോലി ചെയ്യുന്നതിനിടെ ശരീരത്തിൽ അസഹ്യമായ നീറ്റൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വയറിൽ...

‘മെയ് 4ന് ഉചിതമായ തീരുമാനം ഉണ്ടാകും’: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ | Congress

മലപ്പുറം: കോൺഗ്രസിനുള്ളിൽ ഉടലെടുത്ത മുഖ്യമന്ത്രി തർക്കത്തിൽ മെയ് നാലിന് ഹൈക്കമാൻഡിൽ നിന്ന് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കേരളം പ്രതീക്ഷിക്കുന്ന തരത്തിലുള്ള മികച്ച തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊള്ളുമെന്നും...

‘നിയുക്ത മുഖ്യമന്ത്രി VD സതീശന് അഭിവാദ്യങ്ങൾ’: മലപ്പുറത്ത് ഫ്ലക്സ് ബോർഡ് | VD Satheesan

മലപ്പുറം: കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിച്ച് മലപ്പുറത്ത് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. "നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ" എന്നെഴുതിയ ബോർഡാണ് മലപ്പുറം...

പാമ്പിനെ പാൻ്റിൻ്റെ പോക്കറ്റിലിട്ട് യുവാവ്: ഒടുവിൽ പാമ്പിൻ്റെ കടിയേറ്റു | Snake

മലപ്പുറം: ജീവനുള്ള പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിൽ ചുറ്റിനടന്ന യുവാവിന് പാമ്പ് കടിയേറ്റു. മലപ്പുറം ഒതായിയിൽ ഇന്നലെയാണ് സിനിമാ സ്റ്റൈലിലുള്ള ഈ വിചിത്ര സംഭവം അരങ്ങേറിയത്. (Man keeps snake in his...

വാൽപ്പാറ അപകടം: പാങ്ങ് പാറമ്മൽ സ്കൂളിൽ പുതിയ അധ്യാപകരെ നിയമിച്ചു | Valparai accident

മലപ്പുറം: വലിയൊരു ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് വിദ്യാലയത്തെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി മലപ്പുറം പാങ്ങ് പാറമ്മൽ എൽപി സ്കൂളിലേക്ക് പുതിയ അധ്യാപകരെ നിയമിച്ചു. മജീദ് പടിഞ്ഞാറ്റുമുറി, സമീന കൊളത്തൂർ, ഫസീല പൂക്കാട്ടിരി, രാഖി...

പെട്രോൾ അടിച്ച പണം ചോദിച്ചു; എടക്കരയിൽ പമ്പ് ജീവനക്കാരിക്ക് യുവാവിന്റെ ക്രൂരമർദ്ദനം | Edakkara Petrol Pump Attack

മലപ്പുറം: എടക്കര പാലേമാട് പെട്രോൾ പമ്പിൽ പണം ചോദിച്ച ജീവനക്കാരിക്ക് നേരെ യുവാവിന്റെ അതിക്രമം (Edakkara Petrol Pump Attack). പാലേമാട് സ്വദേശി റോസമ്മയ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ വഴിക്കടവ് സ്വദേശി ജാബിറിനെതിരെ (Jabir)...

വണ്ടൂരിൽ 4 വയസ്സുകാരിക്ക് സൂര്യാതപമേറ്റു: സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു | Heatstroke

മലപ്പുറം: വണ്ടൂരിൽ കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു. ഇസാ ജോൺ എന്ന കുട്ടിക്കാണ് പൊള്ളലേറ്റത്. വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് സൂര്യതാപം ഏറ്റത്. (4-year-old girl suffers heatstroke in Malappuram, Heatwave...

‘മുഖ്യമന്ത്രി ചർച്ചകൾ അനവസരത്തിൽ, ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ ലീഗിന് അഭിപ്രായമുണ്ട്’: മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം | Muslim League

മലപ്പുറം: കോൺഗ്രസ് നേതാക്കൾക്കിടയിൽ വീണ്ടും ആരംഭിച്ച മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കെതിരെ മുസ്ലിം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ ചേർന്ന മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിലാണ് കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾക്കെതിരെ നേതാക്കൾ രംഗത്തെത്തിയത്....