തിരൂർ: ആയുർവേദ മസാജ് സെന്ററിൽ എത്തിയ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി മർദ്ദിച്ച് പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത സംഭവത്തിൽ നടത്തിപ്പുകാരനടക്കം മൂന്ന് പേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു (Tirur Honeytrap Case). തിരൂർ...
മലപ്പുറം: കേരളത്തിലെ പുതിയ സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ ഭരണപരമായ പരിഷ്കാരങ്ങൾക്കായി നിർണ്ണായക നിർദ്ദേശങ്ങളുമായി തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര. മലപ്പുറം ജില്ലയുടെ വിഭജനം, പെൻഷൻ പ്രായം വർദ്ധിപ്പിക്കൽ തുടങ്ങി വിപ്ലവകരമായ...
റിപ്പോർട്ട്: അൻവർ ഷരിഫ്
കരിപ്പൂർ: വിമാനത്താവളം വഴി എം.ഡി.എം.എ കടത്തിയ കേസുമായി ബന്ധപ്പെട്ട് കരിപ്പൂർ പോലീസിലെ സിവിൽ പോലീസ് ഓഫീസർ ധനേഷിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി മയക്കുമരുന്നുമായി...
മലപ്പുറം: പെരിന്തൽമണ്ണ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകർ കുട്ടിയെ മാനസികമായി...
മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി നിർണ്ണയ ചർച്ചകൾ വൈകുന്നതിൽ യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് അതൃപ്തി. ഗ്രൂപ്പ് തർക്കങ്ങൾ നീളുന്നത് മുന്നണിയുടെ ഐക്യത്തെ ബാധിക്കുമെന്നും എത്രയും വേഗം തീരുമാനമുണ്ടാകണമെന്നും ആണ് ഇവരുടെ...
മലപ്പുറം: പറഞ്ഞ വാക്ക് പാഴാക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് തിരൂരിലെ എട്ട് വയസ്സുകാരൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി. അബ്ദുറഹ്മാൻ പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്ന് കുട്ടി തന്റെ പിതാവിനോട് പന്തയം വെച്ചിരുന്നു. ഫലം...
റിപ്പോർട്ട് : അൻവർ ഷരീഫ്
വാഴക്കാട്: മലപ്പുറം എടവണ്ണപ്പാറ വട്ടത്തൂർ സ്വദേശി യാസറിന്റെ (19) മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു (Yasar Death Edavannappara). വലിയപറമ്പ് സ്വദേശി ആനകഴി വീട്ടിൽ മുനീറിനെയാണ്...
റിപ്പോർട്ട്: അൻവർ ഷരിഫ്
വാഴക്കാട്: വാഴക്കാട് പോലീസ് സ്റ്റേഷൻ പരിസരത്ത് നിയമലംഘനങ്ങളെത്തുടർന്ന് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി (Vazhakkad Police Station vehicle issue). റോഡരികിലെ ഈ വാഹനക്കൂട്ടം...
റിപ്പോർട്ട്: അൻവർ ഷെരിഫ്
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ വട്ടത്തൂർ സ്വദേശിയായ യാസറിന്റെ (19) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. എടവണ്ണപ്പാറയിലെ ഒരു മൊബൈൽ ഷോപ്പിൽ ജീവനക്കാരനായിരുന്ന യാസറിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിനുള്ളിൽ മരിച്ച...
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മലപ്പുറം തവനൂരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു (Tavanur Election News). തവനൂർ പെരുന്തല്ലൂരിലാണ് രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ മിണ്ടാപ്രാണിയോട് ക്രൂരത...