മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയെ പ്രീതിപ്പെടുത്താനാണ് കുഞ്ഞാലിക്കുട്ടിയുടെ 'ഷുവർ സീറ്റിൽ' കെ.എം. ഷാജിയെ മത്സരിപ്പിക്കുന്നതെന്ന എ.കെ. ബാലന്റെ ആരോപണത്തിന് മറുപടിയുമായി കെ.എം. ഷാജി. എ.കെ. ബാലൻ 'വക്കുപൊട്ടിയ കോടാലി'യാണെന്നും സ്വന്തമായി അഭിപ്രായമില്ലാത്തയാളെയാണ് ഇത്തരം കാര്യങ്ങൾക്കായി...
മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ അംഗത്വമെടുത്തു. പാണക്കാട് എത്തിയാണ് അദ്ദേഹം പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചത്. (Njeralathu Harigovindan joined the Muslim League, takes membership...
മലപ്പുറം: ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടാനില്ലാത്തതുകൊണ്ട് സംസ്ഥാന സർക്കാർ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് പി.എം.എ. സലാം. അധികാരത്തിൽ കയറാൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന പഴയ നയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Policy...
മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ എ.കെ. ബാലൻ ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കാണുമ്പോഴുണ്ടാകുന്ന വിഭ്രാന്തിയാണിതെന്നും പി.എം.എ. സലാം. ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലാണെന്ന ബാലന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(AK Balan's...
മലപ്പുറം: ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന തവനൂർ മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നത്. മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.ടി. ജലീലിനെതിരെ വി.എസ്. ജോയിയെ അണിനിരത്തി മണ്ഡലം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് നീക്കം.(KT Jaleel and...
മലപ്പുറം: പൊന്നാനി നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചതിനെതിരെ ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട്...
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയത് ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ടാണെന്ന് പോലീസ്. കാപ്പ കേസ് പ്രതിയായ റോഷനാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പെരിന്തൽമണ്ണ പോലീസ് വ്യക്തമാക്കി. വ്യാജ ദൃശ്യങ്ങൾ...
മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിക്ക് കൂടുതൽ വോട്ട് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മിറ്റികൾക്ക് 15 ദിവസത്തെ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് നേതാവിനെതിരെ റിപ്പോർട്ട് ആവശ്യപ്പെട്ട് കളക്ടർ. തവനൂരിലെ തിരഞ്ഞെടുപ്പ്...
മലപ്പുറം : നിലമ്പൂരിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 36 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കത്തറ കുന്നത്ത് പട്ടികവർഗ നഗറിലെ ശിവൻ-അംബുജം ദമ്പതികളുടെ മകനാണ് മരിച്ചത്.(Newborn Baby who was sleeping...
മലപ്പുറം: ഇടതുമുന്നണിയുമായുള്ള നീണ്ടകാലത്തെ സഹകരണം അവസാനിപ്പിച്ച് കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയിരുന്നു. സിപിഎമ്മിനെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ചുകൊണ്ടാണ് അദ്ദേഹം ഇടതുബന്ധം ഉപേക്ഷിച്ചത്. സിപിഎമ്മിൽ സഹയാത്രികർക്ക് ഇരട്ടനീതിയാണെന്നും കൂടെ നിൽക്കുന്നവരുടെ താത്പര്യം സംരക്ഷിക്കാൻ പാർട്ടിക്ക്...