മാലയ്ക്ക് പിന്നാലെ വയറ്റിൽ കമ്മലും: നിലമ്പൂർ മാല മോഷണക്കേസിൽ അപ്രതീക്ഷിത വഴിത്തിരിവ് | Theft

കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ മാല കവർന്ന് വിഴുങ്ങിയ കേസിൽ പിടിയിലായ യുവതിയുടെ വയറ്റിൽ നിന്ന് മറ്റൊരു ആഭരണം കൂടി കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള പാലേമാട് സ്വദേശി സമീനയുടെ വയറ്റിൽ...

SIയെ കുത്തിയ പ്രതിയുടെ പക്കൽ പോലീസുകാരൻ്റെ ഫോട്ടോ: ലക്ഷ്യം വെച്ചത് മറ്റ് രണ്ടു പേരെ? | Stabbed

കോഴിക്കോട്: ടൗൺ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാഫിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പ്രമോദിനെപ്പറ്റി കൂടുതൽ വെളിപ്പെടുത്തലുകൾ. മുൻപ് തന്നെ അറസ്റ്റ് ചെയ്ത രണ്ട് പോലീസ് ഉദ്യോഗസ്ഥരോടുള്ള പക വീട്ടാനാണ് പ്രതി സ്റ്റേഷനിലെത്തിയതെന്നാണ്...

‘ഊരാളുങ്കൽ സൊസൈറ്റി കൊള്ളസംഘമായി മാറി, പിണറായിസത്തിന് ഫണ്ട് ചെയ്യുന്നത് അവർ’; അയ്യപ്പ സംഗമത്തിൽ അന്വേഷണം വേണമെന്ന് പി.വി അൻവർ | PV Anwar

കോഴിക്കോട്: ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ ഊരാളുങ്കൽ സൊസൈറ്റിക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി പി.വി അൻവർ ( PV Anwar). ഊരാളുങ്കൽ സൊസൈറ്റി ഒരു കൊള്ളസംഘമായി മാറിയെന്നും പിണറായി വിജയൻ...

കോഴിക്കോട് യുവാവിന്റെ അഴിഞ്ഞാട്ടം; വാൻ മോഷ്ടിച്ചു, കാർ തകർത്തു, മില്ലിന് തീയിട്ടു | Kozhikode Crime News

കോഴിക്കോട്: വെളിമണ്ണയിൽ പുലർച്ചെ യുവാവ് അക്രമാസക്തനായി വൻ നാശനഷ്ടങ്ങൾ വരുത്തി (Kozhikode Crime News). വെളിമണ്ണ സ്വദേശിയായ അബ്ദുൽ റാസിഖ് ആണ് പ്രദേശം നടുങ്ങിയ അക്രമ സംഭവങ്ങൾക്ക് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. പുലർച്ചെ...

‘സ്നേഹത്തള്ളലായാലും സ്നേഹത്തല്ലായാലും ദോഷം’: K മുരളീധരൻ | VD Satheesan

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ജാഥയുടെ വേദിയിൽ നേതാക്കൾ തമ്മിലുണ്ടായ ഉരസലിൽ കെ. മുരളീധരന്റെ രൂക്ഷവിമർശനം. ചാനലുകളിൽ മുഖം കാണിക്കാൻ വേണ്ടി നടത്തുന്ന തള്ളലുകൾ ജനമധ്യത്തിൽ പരിഹാസ്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു.(K...

ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവം: ഉടമക്കെതിരെ നടപടി; ഫലം കണ്ടത് പ്രഭാവതിയമ്മയുടെ പ്രതിഷേധം | Footpath

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് തിരക്കേറിയ റോഡിൽ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെ വയോധിക തടഞ്ഞ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. നിയമലംഘനം നടത്തിയ സ്കൂട്ടർ ഉടമയോട് രേഖകളുമായി ഹാജരാകാൻ അധികൃതർ നിർദ്ദേശം നൽകി.(Incident...

16-കാരിയെ പീഡിപ്പിച്ച കേസ്: ഇൻഫ്ലുവൻസറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് അറസ്റ്റിൽ | Philip Mampad

കോഴിക്കോട്: കൗൺസിലിംഗിനായി എത്തിയ 16-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടിനെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെയാണ് ഇയാൾ പീഡനത്തിന്...

‘നിസാര കാര്യങ്ങൾ ഊതിപ്പെരുപ്പിക്കുന്നു, ജാഥ കണ്ട് അസൂയ പൂണ്ടവരാണ് ഇതിന് പിന്നിൽ’: കുറ്റ്യാടിയിലെ സംഭവത്തിൽ VD സതീശൻ | Kuttiady incident

കോഴിക്കോട്: പുതുയുഗയാത്രയുടെ കുറ്റ്യാടി സ്വീകരണ വേദിയിലുണ്ടായ ഉന്തും തള്ളും സംബന്ധിച്ച വിവാദങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമയക്കുറവ് മൂലം ഷാഫി പറമ്പിൽ പ്രസംഗിക്കാൻ വിസമ്മതിച്ചതാണ് ചർച്ചയായതെന്നും അവിടെ അസ്വാഭാവികമായി ഒന്നും...

‘കേരളത്തിലെ ആരോഗ്യരംഗം വെൻ്റിലേറ്ററിൽ, UDFന് അധികാരം കിട്ടിയാൽ ഷീ ഹോസ്പിറ്റൽ ആരംഭിക്കും, പണം ഇല്ലാത്തതിനാൽ ആർക്കും ചികിത്സ നിഷേധിക്കില്ല, ദേശീയ പണിമുടക്ക് എന്ന് പറഞ്ഞിട്ട് കേരളത്തിൽ അല്ലാതെ മറ്റെവിടെയെങ്കിലും ഉണ്ടോ?’: VD സതീശൻ | UDF

കോഴിക്കോട്: കേരളത്തിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും സമഗ്രമായ മാറ്റത്തിനാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡോ. എസ്.എസ്. ലാൽ ചെയർമാനും ഡോ. അജിത അംഗവുമായ ഹെൽത്ത് കമ്മീഷൻ നടത്തിയ...

‘ദേഷ്യത്തിലല്ല പ്രതികരിച്ചത്, എൻ്റെ ഏറ്റവും പ്രിയപ്പെട്ട നേതാവാണ് ഷാഫി പറമ്പിൽ’: പിടിവലി വിവാദത്തിൽ വിശദീകരണവുമായി പ്രമോദ് കക്കട്ടിൽ | Shafi Parambil

കോഴിക്കോട്: യു.ഡി.എഫ്. പുതുയുഗയാത്രയുടെ വേദിയിൽ ഷാഫി പറമ്പിൽ എം.പി.യെ സംസാരിക്കാൻ ക്ഷണിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പിടിവലി വിവാദത്തിൽ പ്രതികരണവുമായി ഡി.സി.സി. സെക്രട്ടറി പ്രമോദ് കക്കട്ടിൽ. ഷാഫി പറമ്പിൽ ദേഷ്യത്തോടെയല്ല പെരുമാറിയതെന്ന് അദ്ദേഹം വ്യക്തമാക്കി.(Shafi Parambil...