Description
Digital Voice of Kerala
Sunday, June 28, 2026

Digital Voice of Kerala

ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവം: ഉടമക്കെതിരെ നടപടി; ഫലം കണ്ടത് പ്രഭാവതിയമ്മയുടെ പ്രതിഷേധം | Footpath

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് തിരക്കേറിയ റോഡിൽ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെ വയോധിക തടഞ്ഞ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. നിയമലംഘനം നടത്തിയ സ്കൂട്ടർ ഉടമയോട് രേഖകളുമായി ഹാജരാകാൻ അധികൃതർ നിർദ്ദേശം നൽകി.(Incident...

16-കാരിയെ പീഡിപ്പിച്ച കേസ്: ഇൻഫ്ലുവൻസറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് അറസ്റ്റിൽ | Philip Mampad

കോഴിക്കോട്: കൗൺസിലിംഗിനായി എത്തിയ 16-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടിനെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെയാണ് ഇയാൾ പീഡനത്തിന്...

‘നിസാര കാര്യങ്ങൾ ഊതിപ്പെരുപ്പിക്കുന്നു, ജാഥ കണ്ട് അസൂയ പൂണ്ടവരാണ് ഇതിന് പിന്നിൽ’: കുറ്റ്യാടിയിലെ സംഭവത്തിൽ VD സതീശൻ | Kuttiady incident

കോഴിക്കോട്: പുതുയുഗയാത്രയുടെ കുറ്റ്യാടി സ്വീകരണ വേദിയിലുണ്ടായ ഉന്തും തള്ളും സംബന്ധിച്ച വിവാദങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമയക്കുറവ് മൂലം ഷാഫി പറമ്പിൽ പ്രസംഗിക്കാൻ വിസമ്മതിച്ചതാണ് ചർച്ചയായതെന്നും അവിടെ അസ്വാഭാവികമായി ഒന്നും...

‘കേരളത്തിലെ ആരോഗ്യരംഗം വെൻ്റിലേറ്ററിൽ, UDFന് അധികാരം കിട്ടിയാൽ ഷീ ഹോസ്പിറ്റൽ ആരംഭിക്കും, പണം ഇല്ലാത്തതിനാൽ ആർക്കും ചികിത്സ നിഷേധിക്കില്ല, ദേശീയ പണിമുടക്ക് എന്ന് പറഞ്ഞിട്ട് കേരളത്തിൽ അല്ലാതെ മറ്റെവിടെയെങ്കിലും ഉണ്ടോ?’: VD സതീശൻ | UDF

കോഴിക്കോട്: കേരളത്തിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും സമഗ്രമായ മാറ്റത്തിനാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡോ. എസ്.എസ്. ലാൽ ചെയർമാനും ഡോ. അജിത അംഗവുമായ ഹെൽത്ത് കമ്മീഷൻ നടത്തിയ...

‘ദേഷ്യത്തിലല്ല പ്രതികരിച്ചത്, എൻ്റെ ഏറ്റവും പ്രിയപ്പെട്ട നേതാവാണ് ഷാഫി പറമ്പിൽ’: പിടിവലി വിവാദത്തിൽ വിശദീകരണവുമായി പ്രമോദ് കക്കട്ടിൽ | Shafi Parambil

കോഴിക്കോട്: യു.ഡി.എഫ്. പുതുയുഗയാത്രയുടെ വേദിയിൽ ഷാഫി പറമ്പിൽ എം.പി.യെ സംസാരിക്കാൻ ക്ഷണിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പിടിവലി വിവാദത്തിൽ പ്രതികരണവുമായി ഡി.സി.സി. സെക്രട്ടറി പ്രമോദ് കക്കട്ടിൽ. ഷാഫി പറമ്പിൽ ദേഷ്യത്തോടെയല്ല പെരുമാറിയതെന്ന് അദ്ദേഹം വ്യക്തമാക്കി.(Shafi Parambil...

‘ഷാഫിക്ക് ഒരു നീരസവും ഉണ്ടായിട്ടില്ല, നടന്നത് സ്നേഹത്തള്ള്’: കുറ്റ്യാടിയിലെ സംഭവത്തിൽ വിശദീകരണവുമായി DCC അധ്യക്ഷൻ | Shafi Parambil

കോഴിക്കോട്: യു.ഡി.എഫ്. പുതുയുഗയാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ ഷാഫി പറമ്പിൽ എം.പി.യെ പ്രസംഗിക്കാൻ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പിടിവലി വിവാദത്തിൽ വിശദീകരണവുമായി ഡി.സി.സി. അധ്യക്ഷൻ. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും അവിടെ നടന്നത് ഒരു...

വൈദ്യുത ലൈനിൽ കൈ തട്ടി: ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം | Electric line

കോഴിക്കോട്: കൊടുവള്ളിയിൽ വീടിന് മുകളിൽ വച്ച് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പന്ത്രണ്ടുകാരി മരിച്ചു. കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിൻ്റെ മകൾ തൻഹയാണ് മരിച്ചത്.(12-year-old girl dies tragically after touching an electric...

കുറ്റ്യാടിയിൽ VD സതീശൻ്റെ ‘പുതുയുഗ യാത്ര’യുടെ സ്വീകരണ വേദിയിൽ നാടകീയ രംഗങ്ങൾ: മുല്ലപ്പള്ളി രാമചന്ദ്രൻ വീണു; സ്വാഗത പ്രാസംഗികനെ തടഞ്ഞ് ഷാഫി പറമ്പിൽ | VD Satheesan

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ 'പുതുയുഗ യാത്ര'യുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ നാടകീയ രംഗങ്ങൾ. ഷാഫി പറമ്പിൽ സ്വാഗത പ്രാസംഗികനെ തടഞ്ഞു. ഇതിനിടെ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ...

ദീപക്കിൻ്റെ മരണം: പ്രതി ഷിംജിതയ്ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി | Deepak’s death

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചെന്ന കേസിൽ പ്രതിയായ ഷിംജിതയ്ക്ക് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 21 ദിവസത്തിലേറെയായി മഞ്ചേരി ജയിലിൽ റിമാൻഡിലായിരുന്നു ഇവർ. നേരത്തെ കുന്നമംഗലം...

ദീപക്കിൻ്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് | Deepak’s death

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. നേരത്തെ കുന്ദമംഗലം മജിസ്‌ട്രേറ്റ്...