പേര് മാറ്റിപ്പറഞ്ഞ് ജ്വല്ലറിയിൽ തട്ടിപ്പ്; 8 ലക്ഷത്തിന്റെ സ്വർണം വാങ്ങി പണം നൽകാതെ മുങ്ങിയ യുവാവ് പിടിയിൽ | Kozhikode Jewelry Theft

കോഴിക്കോട്: ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ കബളിപ്പിച്ച കണ്ണൂർ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി സ്വദേശി അഭിഷേകിനെയാണ് (25) കുന്ദമംഗലം പൊലീസ് പിടികൂടിയത് (Kozhikode Jewelry Theft)....

വെള്ളിയൂരിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാർക്കും ഡ്രൈവർക്കും ഗുരുതര പരിക്ക് | Perambra Velliyur Bus Accident

പേരാമ്പ്ര: പേരാമ്പ്ര വെള്ളിയൂരിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന പത്തിലധികം യാത്രക്കാർക്ക് പരിക്കേറ്റു (Perambra Velliyur Bus Accident). ശനിയാഴ്ച (മെയ് 9, 2026) ഉച്ചയോടെയാണ്...

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരുകിലോ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ | MDMA seizure Kozhikode

റിപ്പോർട്ട്: അൻവർ ഷരിഫ് കോഴിക്കോട്: നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. പന്തീരാങ്കാവിൽ വച്ച് ഏകദേശം ഒരു കിലോയോളം എം.ഡി.എം.എയുമായി മൂന്ന് മലപ്പുറം സ്വദേശികളെ പോലീസ് പിടികൂടി. ഇന്ന് പുലർച്ചെ പന്തീരാങ്കാവ് ക്യാപ് കോൺ...

പാചകവാതക വിലവർധന: വ്യാപാര വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസ് ധർണ | LPG Price Hike Protest Kozhikode

റിപ്പോർട്ട്: അൻവർ ഷരിഫ് കോഴിക്കോട്: പാചകവാതക സിലിണ്ടറുകളുടെ വില അന്യായമായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള വ്യാപാര വ്യവസായി ഏകോപന സമിതി കുന്നമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവൂരിൽ വ്യാപാരികൾ ധർണ്ണ സംഘടിപ്പിച്ചു (LPG...

എലത്തൂരിൽ ശശീന്ദ്രനെതിരെ സ്വന്തം പട; ‘തോൽവി ചോദിച്ചുവാങ്ങിയത്’; എൽ.ഡി.എഫ് വോട്ട് ബി.ജെ.പിക്ക് പോയെന്ന് അഹമ്മദ് ദേവർകോവിൽ | A.K. Saseendran Defeat Elathur

കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ മുൻ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എൻ.സി.പി ബ്ലോക്ക് കമ്മിറ്റിയും യുവജന വിഭാഗവും രംഗത്ത് (A.K. Saseendran Defeat Elathur). ശശീന്ദ്രൻ...

കോഴിക്കോട് ഫുട്‌പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് മേൽ കാർ പാഞ്ഞുകയറി; ഏഴ് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം | Kozhikode Kallai Accident

കോഴിക്കോട്: കല്ലായി പാലത്തിന് സമീപം ഫുട്‌പാത്തിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി ഏഴ് പേർക്ക് പരിക്ക് (Kozhikode Kallai Accident). ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തിന് ശേഷം നിർത്താതെ...

‘ലീഗ് കാലുവാരിയെന്ന വാർത്തകൾ അടിസ്ഥാനരഹിതം’: CPM-BJP സഖ്യം ആരോപണവുമായി PV അൻവർ | PV Anvar Beypore Election

മലപ്പുറം: ലീഗ് കാലുവാരിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പി വി അൻവർ. ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ മുഹമ്മദ് റിയാസിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് പി.വി. അൻവർ നിലപാട് വ്യക്തമാക്കിയത്. യുഡിഎഫ് സംവിധാനങ്ങൾ ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചതെന്നും ലീഗ്...

‘ഇരട്ടച്ചങ്കൻ വിയർത്ത കാഴ്ചയാണ് കേരളം കണ്ടത്’: പിണറായി വിജയനെതിരെ KK രമ | KK Rema Criticizes Pinarayi Vijayan

കോഴിക്കോട്: ധർമ്മടം പോലുള്ള കോട്ടകളിൽ പോലും പിണറായി വിജയൻ വിയർക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് കെ.കെ. രമ പരിഹസിച്ചു. കുലംകുത്തികൾ എന്ന് വിളിച്ച് ആക്ഷേപിച്ചവർക്ക് ജനങ്ങൾ നൽകിയ മറുപടിയാണിതെന്ന് അവർ ചൂണ്ടിക്കാട്ടി.(KK Rema...

UDF മന്ത്രിസഭാ രൂപീകരണം: ‘വെയിറ്റ് ആൻഡ് വാച്ച്’ നയത്തിൽ മുസ്ലീം ലീഗ്; പട്ടികയിൽ PK കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ | IUML Minister List 2026

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മന്ത്രിസഭാ പ്രവേശനത്തിനുള്ള പ്രാഥമിക ചർച്ചകളിലേക്ക് കടന്ന് മുസ്ലിം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ എട്ടുപേരുടെ പട്ടികയാണ് പാർട്ടിയുടെ സജീവ പരിഗണനയിലുള്ളത്. അതേസമയം, ഏറെ ചർച്ച...

UDF വിജയാഘോഷത്തിനിടെ മുസ്ലീം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു | Muslim League Worker death

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയാഘോഷത്തിനിടെ കൊടുവള്ളിയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കൊടുവള്ളി പന്നൂർ സ്വദേശി ഹാഷിദ് അലി ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ കൊടുവള്ളിയിൽ നടന്ന ആഹ്ലാദ...