കുറ്റ്യാടി പുഴയിൽ കാൽവഴുതിവീണ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ മുങ്ങിമരിച്ചു; ഏഴുവയസ്സുകാരനായി തെരച്ചിൽ തുടരുന്നു| Kuttiady River Drowning

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി പുഴയിൽ തുണിയലക്കുന്നതിനിടെ അമ്മയും മകനും ഒഴുക്കിൽപ്പെട്ടു. അപകടത്തിൽ തോട്ടത്താംകണ്ടി സ്വദേശിനിയും ഫാർമസിസ്റ്റുമായ രമ്യ (36) മരണപ്പെട്ടു. ഒഴുക്കിൽപ്പെട്ട രമ്യയുടെ ഏഴ് വയസുകാരനായ മകൻ ശിവനന്ദന് വേണ്ടിയുള്ള തിരച്ചിൽ പുഴയിൽ...

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: പുതിയ മൊഴിയെടുത്ത് SIT; മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു, നിർണ്ണായക നീക്കം | SIT intensifies probe

കോഴിക്കോട്: ഏറെ വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്‌കറിനെ അന്വേഷണ സംഘം...

കോഴിക്കോട് നഗരത്തിൽ ഓടയ്ക്കുള്ളിൽ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ സ്ലാബ് പൊളിച്ച് ഫയർഫോഴ്സ് രക്ഷപ്പെടുത്തി | Pushpa Junction Drainage Accident Migrant Worker Rescued

കോഴിക്കോട്: നഗരമധ്യത്തിലെ പുഷ്പ ജംഗ്ഷന് സമീപം ഡ്രൈനേജ് ഓടയ്ക്കുള്ളിൽ കുടുങ്ങിപ്പോയ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ ഫയർഫോഴ്സ് സമയോജിതമായി രക്ഷപ്പെടുത്തി (Pushpa Junction Drainage Accident Migrant Worker Rescued). ശനിയാഴ്ച കോഴിക്കോട് പുഷ്പ...

‘ആർക്കും വിളക്ക് കത്തിക്കാം, കത്തിക്കാതെ ഇരിക്കുകയും ചെയ്യാം, ആരാധനയുടെ ഭാഗമായി ചെയ്യുകയാണെങ്കിൽ തെറ്റാണ്’: ഉമർ ഫൈസി മുക്കം | Umar Faizi Mukkam

കോഴിക്കോട്: നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. വൈദ്യുതി ലഭ്യമല്ലാത്ത കാലത്ത് വെളിച്ചത്തിനായി വിളക്കുകൾ ഉപയോഗിച്ചിരുന്നെന്നും, ഇപ്പോഴും വൈദ്യുതി തടസ്സപ്പെടുമ്പോൾ അത്...

‘നിലവിളക്ക് വിവാദം ചെറിയ കാര്യം, ചർച്ച ചെയ്യേണ്ട കാര്യമില്ല’: വിദ്യാഭ്യാസ മന്ത്രി N ഷംസുദ്ദീൻ | Minister N Samsudheen

കോഴിക്കോട്: നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ അനാവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഇതൊരു ചെറിയ വിഷയമാണെന്നും കാലാകാലങ്ങളായി നടന്നുവരുന്ന കാര്യങ്ങൾ മാത്രമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Minister N Samsudheen Dismisses Nilavilakku...

സർക്കാർ ശമ്പളം വാങ്ങി സ്വകാര്യ പ്രാക്ടീസ്: കോഴിക്കോട് 200ഓളം ഡോക്ടർമാർ വിജിലൻസ് നിരീക്ഷണത്തിൽ | Vigilance Probe

കോഴിക്കോട്: സർക്കാർ ശമ്പളവും 'നോൺ പ്രാക്ടീസിങ് അലവൻസും' കൈപ്പറ്റി സ്വകാര്യ ആശുപത്രികളിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്ന ഇരുന്നൂറോളം സർക്കാർ ഡോക്ടർമാർ വിജിലൻസ് നിരീക്ഷണത്തിൽ. ആരോഗ്യമേഖലയിൽ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിജിലൻസ്...

കോഴിക്കോട്ട് ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ആശുപത്രിയിലേക്ക് കൊണ്ടുപോയ വയോധികയ്ക്ക് ദാരുണാന്ത്യം | Kozhikode ambulance accident

കോഴിക്കോട്: കനത്ത മഴയ്ക്കിടെ നിയന്ത്രണം വിട്ട ആംബുലൻസ് റോഡിൽ തെന്നിമറിഞ്ഞ് ചികിത്സയ്ക്കായി കൊണ്ടുപോയ വയോധിക മരിച്ചു (Kozhikode ambulance accident). പെരിങ്ങളം സ്വദേശിനി ജാനകി (82) ആണ് അപകടത്തിൽ മരണപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ജാനകിയുടെ...

കനത്ത മഴ: കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ (ശനിയാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി | Kerala rain holiday tomorrow Saturday

കാസർഗോഡ്: സംസ്ഥാനത്ത് കാലവർഷം അതീവ തീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു (Kerala rain holiday tomorrow Saturday). കാസർഗോഡ്, കോഴിക്കോട്, വയനാട്...

കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം ആരംഭിച്ച് SIT; ആദ്യ യോഗം പൂർത്തിയായി | Kafir Screenshot Case

കോഴിക്കോട്: വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം പുനരാരംഭിച്ചു. റിബേഷ് രാമകൃഷ്ണൻ, സി.കെ. കാസിം എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ ആദ്യയോഗം വടകരയിൽ പൂർത്തിയായി.(Kafir Screenshot...

നിലവിളക്ക് വിവാദം: ഇതര മത ആചാരങ്ങളിൽ നിന്ന് വിശ്വാസികൾ വിട്ടുനിൽക്കണമെന്ന് സമസ്ത | Samastha Clarifies Stance

കോഴിക്കോട്: നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. മതപരമായ ചടങ്ങുകളുടെ ഭാഗമായി നിലവിളക്ക് കൊളുത്തുന്നത് മതവിശ്വാസികൾ ഒഴിവാക്കണമെന്ന് സമസ്ത മുശാവറ ആഹ്വാനം ചെയ്തു. (Samastha...