‘വീണയെ ചോദ്യം ചെയ്ത് അവസാനിപ്പിക്കാൻ ഉള്ള പരാതി അല്ല കൊടുത്തത്, പിണറായി വിജയനിലേക്ക് അന്വേഷണം നീളേണ്ടതായിട്ടുണ്ട്’: ഷോൺ ജോർജ് | Investigation into CMRL case

കോട്ടയം: മാസപ്പടി കേസ് വീണാ വിജയനിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്നും, അന്വേഷണം പിണറായി വിജയനിലേക്ക് നീളുമെന്നും ഷോൺ ജോർജ്. കേസിൽ ഇഡി കുറ്റപത്രം സമർപ്പിക്കുമ്പോൾ പിണറായി പ്രതിസ്ഥാനത്ത് വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Investigation...

അനശ്വര ഭക്തിഗാനങ്ങളുടെ രചയിതാവ് ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു | Fr Michael Panachickal passed away

കോട്ടയം: കേരളത്തിലെ ക്രൈസ്തവ ഭക്തിഗാന രംഗത്ത് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത ഗാനരചയിതാവും വിൻസെൻഷ്യൽ സന്യാസസഭാംഗവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ (77) അന്തരിച്ചു (Fr Michael Panachickal passed away). വാർദ്ധക്യസഹജമായ അസുഖങ്ങളെ...

റബർ ബോർഡ് തലപ്പത്ത് രാഷ്ട്രീയ നിയമനവുമായി കേന്ദ്രം: BJP നേതാവ് N ഹരി പുതിയ ചെയർമാൻ, ഉത്തരവിറക്കി | Rubber Board Chairman

കോട്ടയം: റബർ ബോർഡ് ചെയർമാനായി ബി.ജെ.പി കോട്ടയം മേഖല പ്രസിഡന്റും നിലവിൽ റബർ ബോർഡ് അംഗവുമായ എൻ. ഹരി. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. റബർ ബോർഡിന്റെ ചരിത്രത്തിൽ...

കേരള കോൺഗ്രസ് എമ്മിന് വേണമെങ്കിൽ ബിജെപിക്കൊപ്പം വരാം; മാസപ്പടി അന്വേഷണം പിണറായി വിജയനിലേക്ക് നീങ്ങുമെന്ന് ഷോൺ ജോർജ് | Shaun George BJP

കോട്ടയം: കർഷകരോട് യഥാർത്ഥ അനുഭാവം പുലർത്തുന്ന പാർട്ടിയാണെങ്കിൽ കേരള കോൺഗ്രസ് എമ്മിന് വേണമെങ്കിൽ ബിജെപിക്കൊപ്പം വരാമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് (Shaun George BJP). എൻഡിഎ സഖ്യത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് അന്തിമ...

പാലാ നഗരസഭയിൽ പ്രതിസന്ധി തുടരുന്നു: സമവായ ചർച്ചകൾ തള്ളി കോൺഗ്രസ് കൗൺസിലർമാർ | Pala Municipality Crisis

കോട്ടയം : പാലാ നഗരസഭയിലെ യുഡിഎഫ് ഭരണത്തിൽ അസ്വസ്ഥതകൾ പുകയുന്നു. സ്വതന്ത്ര കൂട്ടായ്മയുമായി സഹകരിച്ചു മുന്നോട്ട് പോകാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് കോൺഗ്രസ് കൗൺസിലർമാർ. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന് കോൺഗ്രസ് പാർലമെന്ററി...

പാലാ നഗരസഭയിലെ UDF പ്രതിസന്ധി രൂക്ഷം: ചെയർപേഴ്സണെതിരെ കടുപ്പിച്ച് കോൺഗ്രസ് കൗൺസിലർമാർ | Pala Municipality

പാലാ: പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ചെയർപേഴ്സൺ ദിയക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാർ രംഗത്തെത്തിയതോടെ ഭരണ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. മാണി സി. കാപ്പൻ്റെ...

പാലാ നഗരസഭയിൽ യുഡിഎഫിൽ പൊട്ടിത്തെറി; ചെയർപേഴ്‌സണെതിരെ വൈസ് ചെയർപേഴ്‌സണും കൗൺസിലർമാരും രംഗത്ത്, മാണി സി. കാപ്പന്റെ വീട്ടിൽ അടിയന്തര ചർച്ച | Pala Municipality

പാലാ: പാലാ നഗരസഭാ ഭരണപക്ഷത്ത് കടുത്ത ആഭ്യന്തര ഭിന്നതയും രാഷ്ട്രീയ പൊട്ടിത്തെറിയും (Pala Municipality). നഗരസഭാ ചെയർപേഴ്‌സൺ ദിയാ ബിനു പുളിക്കകണ്ടത്തിന്റെ ഏകപക്ഷീയമായ പ്രവർത്തന ശൈലിക്കെതിരെ വൈസ് ചെയർപേഴ്‌സൺ ഉൾപ്പെടെ ആറ് ഭരണപക്ഷ...

കോട്ടയത്ത് മുൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി; ബൈക്കിൽ പോയ മണിയെക്കുറിച്ച് വിവരമില്ലെന്ന് കുടുംബം | Kottayam missing case

കോട്ടയം: കോട്ടയം മൂലവട്ടം സ്വദേശിയായ മുൻ കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ കാണാതായതായി പരാതി (Kottayam missing case). മൂലവട്ടം മാടമ്പുകാട്ട് വീട്ടിൽ എം.കെ. മണിയെ (68) ആണ് കഴിഞ്ഞ ബുധനാഴ്ച രാവിലെ മുതൽ...

പത്ത് വർഷത്തെ കാത്തിരിപ്പ്; കോട്ടയത്തെ ആകാശപാതയ്ക്ക് ശാപമോക്ഷമുണ്ടാകുമെന്ന് പ്രതീക്ഷയിൽ നാട്ടുകാർ | Kottayam Skywalk Project Revamp

കോട്ടയം: നഗരഹൃദയത്തിൽ കഴിഞ്ഞ ഒരു ദശകമായി തുരുമ്പെടുത്തു നശിക്കുന്ന കോട്ടയം ആകാശപാതയ്ക്ക് ഒടുവിൽ ശാപമോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ (Kottayam Skywalk Project Revamp). മുൻപ് 2016 ഫെബ്രുവരിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സ്വപ്ന...

അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാഴ്ചപരിമിതിയുള്ള ഭർത്താവിനും പരിക്ക് | Vaikom electrocution death

കോട്ടയം: അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു (Vaikom electrocution death). വൈക്കം ആറാട്ടുകുളങ്ങര ഇടത്തിൽ അനിരുദ്ധന്റെ ഭാര്യ രമണി (64) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11...