കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു: മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു | Man Stabbed To Death

കൊല്ലം: ശാസ്താംകോട്ടയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കുത്തിക്കൊന്നു. കോവൂർ സ്വദേശി ഷിബു (40) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ ഉന്മേഷിനെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു.(Man Stabbed To Death During...

വ്യാജരേഖകളുമായി താമസം: കൊല്ലത്ത് ബംഗ്ലാദേശ് ദമ്പതികൾ പിടിയിൽ | Bangladeshi Couple Arrested

കൊല്ലം: മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവന്ന ബംഗ്ലാദേശ് ദമ്പതികളെ നീണ്ടകരയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് ധാക്ക ബഗർഹട്ട് ഗുൽഷാ ഗലി സ്വദേശികളായ മെലൻ ഖാൻ (47), ഭാര്യ മുഗൾ...

സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ചു: കൊല്ലത്ത് 14-കാരന് ദാരുണാന്ത്യം | Kollam road accident

കൊല്ലം: അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പതിനാലുകാരന് ദാരുണാന്ത്യം. കൊല്ലം പാൽകുളങ്ങരയ്ക്ക് സമീപം ടിപ്പർ ലോറി ഇടിച്ച് അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് ആണ് മരണപ്പെട്ടത്. അപകടത്തിൽപ്പെട്ട കുട്ടിയുടെ ശരീരത്തിലൂടെ ലോറി കയറി...

വ്യാജ ആധാർ കാർഡുണ്ടാക്കി മുക്കുപണ്ടം പണയം വെച്ചു; 30 ലക്ഷം കവർന്ന തട്ടിപ്പ് സംഘം പിടിയിൽ | Fake gold scam Kollam

കടയ്ക്കൽ: പ്രാദേശിക മേൽവിലാസങ്ങളിൽ വ്യാജ ആധാർ കാർഡുകൾ നിർമിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ മൂന്നംഗ സംഘം പിടിയിലായി (Fake gold scam Kollam). തിരുവനന്തപുരം ബാലരാമപുരം...

കൊല്ലത്ത് സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ; മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ, കുടിവെള്ളത്തിൽ നിന്ന് തന്നെയെന്ന് ആരോപണം | Kollam School Food Poisoning

കൊല്ലം: ജില്ലയിലെ ഏഴാംമൈലിലുള്ള പ്രമുഖ സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ. സ്കൂളിലെ മുപ്പതിലധികം വിദ്യാർത്ഥികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു (Kollam School Food Poisoning). ബുധനാഴ്ച രാത്രിയോടെയാണ് കുട്ടികൾക്ക് ഛർദ്ദിയും...

ലിഫ്റ്റ് ചോദിച്ച് യാത്ര, ഫോൺ ഉപയോഗിക്കില്ല; കൊല്ലത്തെ വയോധികന്റെ കൊലപാതത്തിൽ പിടിയിലായ വിജു സുരേഷ് സീരിയൽ കില്ലറോ? | Kollam murder case

കൊല്ലം: കൊല്ലം നഗരത്തിൽ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് സമീപം റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി സീരിയൽ കില്ലറാണോ (Serial Killer) എന്ന് പോലീസ് സംശയിക്കുന്നു (Kollam...

മൺസൂൺ ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സി; ആകർഷകമായ യാത്രകളുമായി ജൂൺ മാസത്തെ ടൂറിസം കലണ്ടർ പുറത്തിറക്കി | KSRTC budget tourism

കൊല്ലം: ഇടവപ്പാതി സജീവമായതോടെ പച്ചപ്പണിഞ്ഞ പ്രകൃതിഭംഗിയും വെള്ളച്ചാട്ടങ്ങളും ആസ്വദിക്കാൻ സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി ജില്ലാ ബജറ്റ് ടൂറിസം ( KSRTC budget tourism) സെൽ ജൂൺ മാസത്തെ മൺസൂൺ യാത്രാ കലണ്ടർ പ്രഖ്യാപിച്ചു. പ്രമുഖ...

കൊല്ലത്തെ നടുക്കിയ കൊലപാതകങ്ങൾ; ‘സീരിയൽ കില്ലർ’ തമിഴ്‌നാട്ടിൽ നിന്ന് പിടിയിൽ | Kollam Serial Killer Arrested

കൊല്ലം: കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് സമീപം വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി (Kollam Serial Killer Arrested). തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ്...

മൈ​നാ​ഗ​പ്പള്ളി​യി​ൽ പത്തു വ​യ​സു​കാ​ര​നെ പിതാവ് പൊ​ള്ള​ലേ​ൽ​പ്പി​ച്ചെ​ന്ന് ആ​രോ​പ​ണം; നി​ഷേ​ധി​ച്ച് ബ​ന്ധു​ക്ക​ൾ; അന്വേഷണം | Kollam Mynagappally child abuse case father burns son

കൊല്ലം: മൈനാഗപ്പള്ളിയിൽ പത്തുവയസ്സുകാരനായ മകനെ പിതാവ് അതിക്രൂരമായി പൊള്ളലേൽപ്പിച്ചതായി പരാതി (Kollam Mynagappally child abuse case father burns son). ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊല്ലം ജില്ലാ ആശുപത്രിയിൽ...

കൊല്ലം നഗരമധ്യത്തിൽ രണ്ട് വയോധികരുടെ ദാരുണ അന്ത്യം; പിന്നിൽ ‘സീരിയൽ കില്ലർ’ എന്ന് സംശയം; തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ് | Kollam serial killer suspect police investigation

കൊല്ലം: നഗരത്തെ ഭീതിയിലാഴ്ത്തി അടുത്തടുത്ത ദിവസങ്ങളിൽ നടന്ന രണ്ട് ക്രൂര കൊലപാതകങ്ങൾക്ക് പിന്നിൽ ഒരു 'സീരിയൽ കില്ലർ' (Kollam serial killer suspect police investigation) ആണെന്ന കടുത്ത സംശയത്തിൽ സിറ്റി പോലീസ്....