ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചു; പുനലൂരിൽ ഭാര്യാമാതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ | Punalur Murder Case Kollam

കൊല്ലം: പുനലൂരിൽ കുടുംബ വഴക്കിനിടെ ഭാര്യാമാതാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പോലീസ് അടിയന്തരമായി കസ്റ്റഡിയിലെടുത്തു (Punalur Murder Case Kollam). പുനലൂർ സ്വദേശിനിയായ 70 വയസ്സുകാരി സൈത്തുൻ ബീവിയാണ് മരുമകന്റെ...

രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ അമ്മയെയും മകളെയും വഴിയിൽ തടഞ്ഞ് അക്രമിച്ച ഗുണ്ടകൾ പിടിയിൽ; വസ്ത്രം വലിച്ചുകീറിയെന്ന് മൊഴി | Kollam Chithara Crime

കൊല്ലം: രാത്രി ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത രണ്ട് സ്ഥിരം കുറ്റവാളികളെ ചിതറ പോലീസ് അതിവേഗം പിടികൂടി (Kollam...

മദ്യത്തിനൊപ്പം ടച്ചിങ്‌സ് നല്‍കിയില്ല; കൊല്ലത്ത് ബാറിൽ ജീവനക്കാരും യുവാക്കളും തമ്മിൽ തല്ല്, 7 പേർക്കെതിരെ കേസ് | Kollam Bar Clash

കൊല്ലം: മദ്യത്തിനൊപ്പം ടച്ചിങ്‌സ് നല്‍കിയില്ലെന്ന് ആരോപിച്ച് കൊല്ലം തേവലക്കരയിലെ ബാറിൽ യുവാക്കളും ജീവനക്കാരും തമ്മിൽ വൻ സംഘർഷം (Kollam Bar Clash). കഴിഞ്ഞ രണ്ട് ദിവസങ്ങൾക്ക് മുൻപ് അരങ്ങേറിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ...

അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; വില്ലനായത് ശ്വാസകോശത്തിൽ മുലപ്പാൽ കയറിയത് | Baby Dies Milk Aspiration Kollam

കൊല്ലം: കൊല്ലത്ത് ശ്വാസകോശത്തിൽ മുലപ്പാൽ കയറി മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു (Baby Dies Milk Aspiration Kollam). പനയം തെക്കേവീട്ടിൽമുക്ക് സ്വദേശി പ്രിയയുടെ മകൻ പ്രയാഗ് ആണ് മരിച്ചത്....

കുട്ടികളെയടക്കം ആക്രമിച്ച തെരുവ് നായയെ വെടിവെച്ചുകൊന്നു; സുപ്രീം കോടതി ഉത്തരവ് പ്രകാരം നടപടിയെന്ന് ഇടമുളയ്ക്കൽ പഞ്ചായത്ത് | Kollam Stray Dog Attack

കൊല്ലം: കൊല്ലം ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിൽ നാട്ടുകാർക്ക് ഭീഷണിയായ തെരുവ് നായയെ വെടിവെച്ചുകൊന്നു (Kollam Stray Dog Attack). പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലൂവിളയുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഈ നടപടി സ്വീകരിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി...

ജെ. മേഴ്സിക്കുട്ടിയമ്മയുടെ മകൻ്റെ നിയമനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി: മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചു | J Mercykutty Amma son appointment

കൊല്ലം: ജെ. മേഴ്സിക്കുട്ടിയമ്മയുടെ മകനെ ജൂനിയർ റിസോഴ്‌സ് പേഴ്‌സണായി നിയമിച്ചതിലും, തുടർന്നുണ്ടായ സ്ഥലം മാറ്റത്തിലും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടമാണ് അരുണിനെതിരെ പരാതി നൽകിയിരിക്കുന്നത്.(J...

കൊല്ലത്ത് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ പ്രതിക്ക് എയിഡ്സ് സ്ഥിരീകരിച്ചു: ജയിലിൽ പ്രത്യേക സെല്ലിലേക്ക് മാറ്റി | Drug accused in Kollam

കൊല്ലം: ലഹരിമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന യുവാവിന് എച്ച്.ഐ.വി സ്ഥിരീകരിച്ചു. ജയിലിൽ നടത്തിയ വൈദ്യപരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതേത്തുടർന്ന് പ്രതിയെ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി.(Drug accused in Kollam...

കൊല്ലത്ത് സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം; തൊടിയൂർ സ്വദേശി മരിച്ചു, മകൾക്ക് ഗുരുതര പരിക്ക് | Kollam road accident

കൊല്ലം: ശാസ്താംകോട്ട റോഡിൽ മാരാരിത്തോട്ടത്തിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യാത്രികൻ മരിച്ചു (Kollam road accident). തൊടിയൂർ സ്വദേശി വിളയിൽ പടീറ്റതിൽ ശശി (54) ആണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്....

കൊട്ടാരക്കര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം; ചികിത്സാ ചെലവ് സർക്കാർ വഹിക്കും | Kottarakkara Accident

തിരുവനന്തപുരം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി മൂന്ന് പേർ മരിച്ച സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു (Kottarakkara Accident). മരിച്ച വിദ്യാർത്ഥി...

കൊട്ടാരക്കരയിലെ ദുരന്തം: ഡ്രൈവർക്ക് ഹെവി ലൈസൻസില്ല, വാഹനത്തിന് 17 വർഷം പഴക്കം; ഫിറ്റ്നസ് റദ്ദാക്കി RTO, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് | Kottarakkara Accident

കൊല്ലം: നീലേശ്വരത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അപകടത്തിൽ ഗുരുതരമായ നിയമലംഘനങ്ങൾ നടന്നതായി ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്ഥിരീകരിച്ചു. അപകടമുണ്ടാക്കിയ ടിപ്പർ ഓടിച്ചിരുന്നത് ഹെവി ലൈസൻസില്ലാത്ത ആളാണ്. ഇയാൾ ഒരു മാസം മുൻപാണ് ഗൾഫിൽ...