പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവിന് 30 വർഷം കഠിനതടവ് |Sexual assault

തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി ശിക്ഷ വിധിച്ചത്.
sexual abuse
Published on

തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കൗമാരക്കാരന് 30 വർഷം കഠിനതടവ്. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി ശിക്ഷ വിധിച്ചത്. കൊല്ലം ഉമയന്നൂർ പേരയം മാഞ്ഞാലിമുക്ക് കിഴക്കേതിൽ വീട്ടിൽ അഫ്സലിനെയാണ് (18) ശിക്ഷിച്ചത്.

2024നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിമൂന്നുകാരിയുമായി ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. പെൺകുട്ടിയുടെ വീടിന്റെ ലൊക്കേഷ വാങ്ങിയിരുന്നു. തുടർന്ന് പെൺകുട്ടിയും എട്ട്‌ വയസുള്ള സഹോദരിയും മാത്രമുള്ള സമയം പ്രതി വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com