
പാലക്കാട് : നിർത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ട് ചെയ്തതിനു പിന്നാലെ മുന്നോട്ടു പാഞ്ഞു. ഈസ്റ്റ് ഒറ്റപ്പാലം കൃഷ്ണ ബേക്കറിയിലേക്ക് വന്ന യാത്രക്കാരൻ തൻ്റെ വാഹനത്തിൽ നിന്ന് കുട്ടികളെ ഇറക്കാതെ കടയിൽ പോയി വരുന്നതിനിടയ്ക്ക് കുട്ടികൾ താക്കോൽ തിരിച്ച് വണ്ടി ഓണാക്കിയതിനെ തുടർന്ന് എതിർ ദിശയിലുള്ള സന ട്രേഡ്ടേഴ്സിൻ്റെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഭാഗ്യവശാൽ തിരക്കേറിയ ഈ റോഡിൽ ഇരു ഭാഗത്തു നിന്നും ആ നിമിഷത്തിൽ വാഹനങ്ങളൊന്നും വരാത്തതും കാൽ നടയാത്രക്കാർ ഇല്ലാത്തതും വലിയ ദുരന്തം ഒഴിവായി.
അപകടത്തിൻറെ സിസിടിവി ദൃശ്യങ്ങൾ . ..