News Desk

വിവാഹം കഴിക്കാൻ നിർബന്ധിച്ചു; 52-കാരിയെ 21-കാരൻ കൊലപ്പെടുത്തി ക്വാറിയിൽ തള്ളി; നടുക്കുന്ന...

ശിവഗംഗ: തമിഴ്‌നാട്ടിലെ ശിവഗംഗയിൽ പ്രണയപ്പകയിൽ 52 വയസ്സുകാരി കൊല്ലപ്പെട്ടു. സൊട്ടതട്ടി സ്വദേശിനിയായ സരസ്വതിയാണ് കൊല്ലപ്പെട്ടത് (Sivaganga Murder Case). സംഭവത്തിൽ ഇവരുടെ കാമുകനായ മധുര കൂടക്കോവിൽ സ്വദേശി ശരവണകുമാറിനെ (21) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം മൃതദേഹം കല്ലുകെട്ടി പാറമടയിലെ വെള്ളത്തിൽ താഴ്ത്തുകയായിരുന്നു. പ്രണയബന്ധം: ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സരസ്വതിയും ശരവണകുമാറും തമ്മിൽ...

സലാല തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം; ഒരു പ്രവാസിക്ക് പരിക്ക്; ഒമാൻ...

സലാല: ഒമാനിലെ സുപ്രധാന വാണിജ്യ കേന്ദ്രമായ സലാല തുറമുഖത്തിന് (Salalah Port) നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി ഒമാൻ സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു (Salalah Port Drone Attack). രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഒമാനെ ലക്ഷ്യം വെച്ചുണ്ടായ ഈ നീക്കം അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. ആക്രമണത്തിൽ തുറമുഖത്തെ...

കാഞ്ഞിരപ്പള്ളിയിൽ മൃതദേഹം അഴുകിയ സംഭവം: രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ | Kanjirappally...

കോട്ടയം: മണിമല സ്വദേശി ജോമി ജോസഫിന്റെ മൃതദേഹം മോർച്ചറിയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉത്തരവാദികളായ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു (Kanjirappally General Hospital). അറ്റൻഡർമാരായ ആർ.വി. സുജാത, വി.ഡി. രേഖ എന്നിവർക്കെതിരെയാണ് നടപടി. മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുന്നതിൽ അതീവ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. തകരാറിലായ ഫ്രീസറിൽ മൃതദേഹം സൂക്ഷിച്ചതാണ് അഴുകാൻ...

ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കി ഇറാൻ; രണ്ട് എൽപിജി ടാങ്കറുകൾ കൂടി...

ന്യൂഡൽഹി: അന്താരാഷ്ട്ര കപ്പൽ ചാനലായ ഹോർമുസ് (Indian LPG Ships) കടലിടുക്കിലൂടെ (Strait of Hormuz) രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി സുരക്ഷിതമായി കടന്നു. ഇന്ത്യൻ പതാകയുള്ള ബിഡബ്ല്യു ടൈർ (BW Tyr), ബിഡബ്ല്യു എൽമ (BW Elma) എന്നീ കപ്പലുകളാണ് ഹോർമുസ് പിന്നിട്ട് ഒമാൻ ഉൾക്കടലിലേക്ക് നീങ്ങുന്നത്. ഷിപ്പിംഗ് ഏജൻസികളിൽ നിന്നുള്ള...

‘ശശി വഞ്ചകനാണ്, വഞ്ചകർക്ക് ചരിത്രം ജയം നൽകില്ല’; ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ...

പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Speech Ottapalam) പി.കെ. ശശിക്കെതിരെ (P K Sasi ) കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ ജനവിധി തേടുന്ന ശശിയുടെ നിലപാട് രാഷ്ട്രീയ വഞ്ചനയാണെന്ന് അദ്ദേഹം ആവർത്തിച്ചു. സ്ഥാനാർത്ഥിയാകാൻ വേണ്ടി പാർട്ടി വിട്ടുപോയ...

കുഞ്ചിത്തണ്ണിയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മതിലിലിടിച്ചു; 16 വിദ്യാർത്ഥികൾക്ക് പരിക്ക്...

അടിമാലി: പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ ബസ് അപകടത്തിൽപ്പെട്ട് 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു (Adimali School Bus Accident). ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കുഞ്ചിത്തണ്ണിക്ക് സമീപം ബ്രോഡ്‌വിൻ റിസോർട്ടിന് അടുത്താണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സ്വകാര്യ വ്യക്തിയുടെ വീടിന്റെ സംരക്ഷണഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചു കയറുകയായിരുന്നു. ഒമ്പതാം ക്ലാസിലെ പരീക്ഷയും പഠനോത്സവവും കഴിഞ്ഞ്...

മോദി – ട്രംപ് ഫോൺ സംഭാഷണത്തിൽ ഇലോൺ മസ്ക് ഇല്ല; വാർത്തകൾ...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ (Modi Trump phone Call) പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് നടത്തിയ ചർച്ചയിൽ ശതകോടീശ്വരൻ ഇലോൺ മസ്ക് പങ്കെടുത്തെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു (Modi Trump hone Call). മാർച്ച് 24-ന് നടന്ന സംഭാഷണത്തെക്കുറിച്ച് 'ന്യൂയോർക്ക് ടൈംസ്' നൽകിയ വാർത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം...

ജോലി വാഗ്‌ദാനം നൽകി പീഡനം; പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി...

പാലക്കാട്: ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ ടൗൺ സൗത്ത് പോലീസ് കേസെടുത്തു (Prashobh C Valsan). പീഡനം (Rape), പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം (SC-ST Act) എന്നീ ഗുരുതര വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം തന്റെ...

‘യഥാർത്ഥ കോൺഗ്രസ് പോരാളി’; കെ. സുധാകരനെ പ്രശംസിച്ച് രാഹുൽ ഗാന്ധി; കേരളത്തിൽ...

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി കെ. സുധാകരൻ എം.പി (K Sudhakaran). കുടുംബസമേതം ഡൽഹിയിലെത്തിയ സുധാകരൻ, രാഹുൽ ഗാന്ധിയുമായും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ചർച്ചകൾ നടത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കേരളത്തിലെ ജനങ്ങൾക്കായി ജീവിതം മാറ്റിവെച്ച നേതാവാണ് കെ. സുധാകരനെന്നും അദ്ദേഹം യഥാർത്ഥ...

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വൻ വീഴ്ച; ഫ്രീസർ തകരാർ മൂലം മൃതദേഹം...

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവം വലിയ പ്രതിഷേധത്തിന് കാരണമാകുന്നു (Kanjirappally General Hospital Mortuary Issue). മണിമല സ്വദേശി ജോമി ജോസഫിന്റെ മൃതദേഹമാണ് ഫ്രീസറിലെ തകരാർ മൂലം ദുർഗന്ധം വമിച്ച് ചീർത്ത നിലയിൽ കണ്ടെത്തിയത്. ജോമിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ മോർച്ചറിയിലേക്ക്...