Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeKeralaമുതിർന്ന മാധ്യമപ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു | K Govindan...

മുതിർന്ന മാധ്യമപ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു | K Govindan Kutty

🎙️ Latest Podcast

തിരുവനന്തപുരം: പത്രപ്രവർത്തന രംഗത്തെ സുവർണ്ണ അധ്യായമായിരുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ കെ. ഗോവിന്ദൻ കുട്ടി അന്തരിച്ചു. അദ്ദേഹത്തിന്റെ മാധ്യമജീവിതം ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ നിർണ്ണായക സംഭവവികാസങ്ങളുടെ സാക്ഷ്യപത്രമായിരുന്നു.(Veteran journalist K Govindan Kutty passes away)

ആകാശവാണി, പി.ഐ.ബി, ഇന്ത്യൻ എക്സ്പ്രസ്സ്, ഇന്ത്യ ടുഡേ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു. ദേശീയ-സംസ്ഥാന തലങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിമാറിയ മാധ്യമജീവിതം ആയിരുന്നു അദ്ദേഹത്തിൻറേത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.