Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKerala'എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം ഉണ്ടാകും': KSRTCയിലെ പ്രൊമോഷനെ കുറിച്ച് മന്ത്രി KB...

‘എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം ഉണ്ടാകും’: KSRTCയിലെ പ്രൊമോഷനെ കുറിച്ച് മന്ത്രി KB ഗണേഷ് കുമാർ | KSRTC

🎙️ Latest Podcast

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ വിവിധ തസ്തികകളിൽ ഉടൻ സ്ഥാനക്കയറ്റം നൽകുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ടെക്നിക്കൽ വിഭാഗം മുതൽ അർഹമായ പ്രമോഷൻ നൽകാനാണ് സർക്കാർ തീരുമാനം.(There will be promotions in every post, Minister KB Ganesh Kumar on promotions in KSRTC)

സാമ്പത്തിക ബാധ്യത വന്നാലും പ്രൊമോഷൻ നൽകുമെന്ന് മന്ത്രി അറിയിച്ചു.  ടെക്നിക്കൽ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളിലും സ്ഥാനക്കയറ്റം ഉണ്ടാകും. സ്ഥാനക്കയറ്റം അർഹരായവർക്ക് അത് നിഷേധിക്കില്ലെന്ന് മന്ത്രി ഉറപ്പുനൽകി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.