Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKerala'സർക്കാരിന് നിലപാട് തിരുത്താതെ മുന്നോട്ട് പോകാനാകില്ല': ശബരിമല യുവതീ പ്രവേശന വിഷയത്തിൽ...

‘സർക്കാരിന് നിലപാട് തിരുത്താതെ മുന്നോട്ട് പോകാനാകില്ല’: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ KC വേണുഗോപാൽ | Sabarimala

🎙️ Latest Podcast

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന് മുൻ നിലപാട് തിരുത്താതെ മുന്നോട്ട് പോകാനാകില്ലെന്ന് കെ.സി. വേണുഗോപാൽ. സർക്കാർ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. (The government cannot move forward without correcting its stance, KC Venugopal on women’s entry into Sabarimala)

സ്വർണ്ണക്കൊള്ള ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ‘ആഗോള അയ്യപ്പ സംഗമം’ നടത്തിയത്. എന്നാൽ അത് മറ്റൊരു ‘മഹാക്കൊള്ള’യായി മാറിയെന്ന് കെ സി വേണുഗോപാൽ പരിഹസിച്ചു. ഇത് രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായിരുന്നു.

അയ്യപ്പ സംഗമത്തിലെ ക്രമക്കേടുകൾ മറയ്ക്കാൻ യു.ഡി.എഫ് നേതാക്കളെ പ്രതിയാക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല. ഇതിന് പിന്നിലെ യഥാർത്ഥ കള്ളന്മാർ സി.പി.എം നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.