മലപ്പുറം : അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ തെരുവ് നായ ഭീഷണിയിലാണ്. ഇരിപ്പിടങ്ങളിലും പ്ലാറ്റ്‌ഫോമിലും ഇവയുടെ കയ്യേറ്റമാണ്. (Stray dog menace in Malappuram)
ഏത് നിമിഷവും തെരുവ് നായകളുടെ ആക്രമണം ഉണ്ടായേക്കാം എന്ന ഭീതിയിലാണ് ജനങ്ങൾ. ഇവിടെ നായകൾ കൂട്ടത്തോടെ വാസം ഉറപ്പിച്ചിരിക്കുകയാണ്.