
കൊല്ലം : തെരുവ് നായ ശല്യത്തിനെതിരെ വളർത്തു നായയുമായെത്തി പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. കൊല്ലം പത്തനാപുരം പഞ്ചായത്ത് ഓഫീസിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
നായയുമായി പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് കയറാൻ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങളെ പൊലീസ് തടഞ്ഞു.ഇതേ തുടർന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.