Smoke : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൻ്റെ ഡീസൽ പൈപ്പ് പൊട്ടി, ആകെ പുകമയം : ഗ്ലാസ് പൊളിച്ച് പുറത്തേക്ക് ചാടിയയാൾക്ക് പരിക്ക്

ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിന് ശേഷം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. പ്രദേശത്ത് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
Smoke : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൻ്റെ ഡീസൽ പൈപ്പ് പൊട്ടി, ആകെ പുകമയം : ഗ്ലാസ് പൊളിച്ച് പുറത്തേക്ക് ചാടിയയാൾക്ക് പരിക്ക്
Published on

തൃശൂർ : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൻ്റെ ഡീസൽ പൈപ്പ് പൊട്ടി പുക ഉയർന്നു. കുന്നംകുളത്താണ് സംഭവം. ബസിന് തീപിടിക്കുന്നുവെന്ന് ഭയന്ന് ഗ്ലാസ് പൊളിച്ച് പുറത്ത് ചാടിയയാൾക്ക് പരിക്കേറ്റു. (Smoke from Private bus in Thrissur )

സംഭവമുണ്ടായത് ഇന്ന് രാവിലെ എട്ടരയോടെയാണ്. കോഴിക്കോട് - തൃശൂർ സർവ്വീസ് നടത്തുന്ന ബ്ലൂ ഡയമണ്ട് എന്ന ബേസിൽ നിന്നാണ് പുക ഉയർന്നത്. ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിന് ശേഷം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. പ്രദേശത്ത് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com